Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കടത്തുകാരിൽ നിന്നും കഞ്ചാവ് തട്ടിയെടുത്ത് വില്പന നടത്തുന്ന ഹൈവേ സ്റ്റഫ് തഗ്സ് എന്ന സംഘം പിടിയിൽ; ഇതിൽ എല്ലാവരും എൻഎനീയറിങ് പാതിവഴിയിൽ നിർത്തിയവർ

06 SEPTEMBER 2019 05:54 PM IST
മലയാളി വാര്‍ത്ത

ഓണക്കാലം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കാലമായി  മാറുന്ന കാഴ്ചയാണ്   കാണുവാൻ സാധിക്കുന്നത്. ആഘോഷങ്ങൾ കണക്കിൽ എടുത്തുകൊണ്ട് ഒത്തിരിയേറെപ്പേർ ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതായുള്ള ആരോപണമാണ് വന്നുകൊണ്ടിരിരിക്കുന്നത്. ആയതിനാൽ തന്നെ ഇതിനെതിരെ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.

ഓണാഘോഷങ്ങളില്‍ വില്പനയ്ക്കായി കോഴിക്കോട്ടേക്ക് കഞ്ചാവുമായി പോയ സംഘത്തെ ഇന്നലെ എക്‌സൈസ് സംഘം കളമശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 'ഹൈവേ സ്റ്റഫ് തഗ്സ്' എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന സംഘത്തെയാണ് പിടികൂടിയത്. കോളേജ് ഹോസ്റ്റലുകളും സമീപത്തുള്ള പ്രൈവറ്റ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇവർ വില്പന നടത്തിയിരുന്നത്. കോളേജുകളില്‍ തങ്ങളുടെ കച്ചവടകേന്ദ്രങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായാണിതെന്ന് ഓപ്പറേഷന്‍ വിശുദ്ധിക്ക് നേതൃത്വം നല്‍കുന്ന ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.എസ്.രഞ്ജിത്ത് വ്യക്തമാക്കി.

അതേസമയം കോളേജുകളില്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലാണ് പുതിയ ഇരകളെ ഇവർ കണ്ടെത്തി കച്ചവടം കൊഴുപ്പിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കടത്തുകാരില്‍നിന്നു കഞ്ചാവ് തട്ടിയെടുത്തു വില്‍ക്കുന്നവരാണ് ഇവർ എന്ന് വ്യകത്മാക്കി. അതോടൊപ്പം തന്നെ നാലു കിലോ കഞ്ചാവും കാറും പിടിച്ചെടുക്കുകയും ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശികളായ റാഫിദ് (27), അനൂപ് (27), യാസിര്‍ (31), മലപ്പുറം കൂട്ടായി സ്വദേശി അന്‍വര്‍ (37) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ പ്രതികളെല്ലാം എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചവരാണെന്ന് എക്‌സൈസ് വെളിപ്പെടുത്തി. പൈസ ഉണ്ടാക്കുക എന്നതിനൊപ്പം പുതിയ മാര്‍ക്കറ്റ് സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends