Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു ... അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെന്നാണ് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യിക്കുന്നത് . ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല

07 SEPTEMBER 2019 03:11 PM IST
മലയാളി വാര്‍ത്ത

അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു ... അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെന്നാണ് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യിക്കുന്നത് . ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല. ഓ​ണ ദി​ന​ങ്ങ​ളി​ല്‍ മ​ഴ മാ​റി​നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.

ശ​നി​യാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​ണ് മ​ഴ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ച്ചു

ഓ​ണാ​വ​ധി​ക്കാ​യി സ്കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് എത്തിക്കഴിഞ്ഞു.. ഇടയ്ക്കിടെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ അവഗണിച്ചും ഓണാവേശം കുടനിവർത്തുകയാണ് ...
ഓ​ണം പ്ര​ത്യേ​ക മേ​ള​ക​ളി​ല​ട​ക്കം തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ചി​ട്ടു​ള്ള ഓ​ണം ഫെ​യ​റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്ക് തു​ട​രു​ക​യാ​ണ്.

പ്രളയ ദുരിതത്തിനിടയിലും മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണവിപണിയില്‍ ഇടപെട്ട് സൗകര്യമൊരുക്കാൻ സർക്കാരും ഒപ്പമുണ്ട് .. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ, ഹോ​ർ​ട്ടി​കോ​ർ​പ്, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും സ​പ്ലൈ​കോ മാ​ർ​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം വി​പ​ണി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഓ​ണം വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ മു​ഖേ​ന ക​ഴി​ഞ്ഞു. 2018ൽ ​മ​ഹാ​പ്ര​ള​യം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ലാ​യി​രു​ന്നു ഓ​ണം. ഇ​ത്ത​വ​ണ മ​ഴ വി​ട്ടു​മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പൊ​ലി​മ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലു​മു​ണ്ട്

കാണം വിറ്റും ഓണം ഉണ്ണണം, മലയാളികളുടെ ഓണ സങ്കല്പം ഇങ്ങനെയാണ്. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം..പ്രളയം വരും പോകും, എന്നാലും ആര്‍ഭാടം ഒട്ടും കുറയ്ക്കരുതെന്ന നിലപാടിലാണ് സര്‍ക്കാര്‍...

ഓണാഘോഷത്തിന്റെ മോടി കുറയാതിരിക്കാൻ സെക്രട്ടേറിയറ്റ് അലങ്കരിക്കാന്‍ മാത്രം മുടക്കുന്നത് ആറുലക്ഷം രൂപയാണ് , ഓണം വാരാഘോഷം നടക്കുന്ന എട്ടാം തീയതി മുതല്‍ ഏഴുദിവസത്തെ അലങ്കാരവിളക്കുകള്‍ക്കാണ് ഈ തുക.
കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാസ്ഥാപനങ്ങളും മോടിപിടിപ്പിക്കാന്‍ ഒന്നരലക്ഷം വീതവും ഫ്ളോട്ടുകള്‍ക്ക് നാലുലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ഇത്തവണ സമാപനഘോഷയാത്രയും മോടിയോടെയാണ്.
ഇതിനിടെ മഴ ചതിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. ഇനി ഏതായാലും മഴയെ പേടിക്കേണ്ടെന്നു കാലാവസ്ഥ വകുപ്പിന്റെ ഉറപ്പും ഉണ്ട്.. എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണമായ ഓണം ആശ്വസിക്കുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (26 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (31 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (9 hours ago)

Malayali Vartha Recommends