Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മുറിക്കുള്ളില്‍ നിന്ന് രാത്രിയില്‍ ബഹളം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല; ഭാര്യയെ കമ്പിവടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; മരണകാരണം അവ്യക്തം

08 SEPTEMBER 2019 08:41 AM IST
മലയാളി വാര്‍ത്ത

മുറിക്കുള്ളില്‍ നിന്ന് രാത്രിയില്‍ ബഹളം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രാവിലെ അയല്‍വാസികളുടെ സഹായത്തോടെ ഇവരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മുറിയുടെ കതക് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.അഞ്ചല്‍ തടിക്കാട് അമൃതയില്‍ ജയന്‍ (45), ഭാര്യ ലേഖ (40) എന്നിവരെയാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തിയത്.

ഭാര്യയെ കമ്പിവടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ജയന്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ്‌ ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. ഇടമുളയ്ക്കല്‍ പൊടിയാട്ടുവിളയിലെ ബാര്‍ബര്‍ഷോപ്പ് ഉടമയാണ് ജയന്‍.

മുറിയില്‍ നിന്ന് ഇരുമ്ബുവടി കണ്ടെടുത്തിട്ടുണ്ട്.രേഖയുടെ തലയ്ക്കും മുഖത്തും വെട്ടേറ്റ മുറിവുകളുണ്ട്. ജയനെ തൂങ്ങിമരിച്ചനിലയിലാണ്‌ കണ്ടെത്തിയത്‌. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് ജയന്‍. വെള്ളിയാഴ്ച രാത്രി അത്താഴവും കഴിഞ്ഞ് ഉറങ്ങാനായി മുറിയിലേക്ക് പോയതാണ് ഇരുവരും. പത്തുവര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ രേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇവരും വീട്ടിലുണ്ടായിരുന്നു. രോഗങ്ങള്‍കാരണം ജയന്‍ മാനസിക വിഷമത്തിലായിരുന്നെന്നും അന്വേഷണം പൂര്‍ത്തിയായശേഷമേ കാരണം വ്യക്തമാകൂവെന്നും അഞ്ചല്‍ പോലീസ് പറഞ്ഞു. അതേസമയം, കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു.

പാലോട് കൊച്ചൂരില്‍ രാമചന്ദ്രന്‍ - ഗോമതി ദമ്ബതികളുടെ മകനായ ജയന്‍ ഇടമുളയ്ക്കല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു. അഞ്ചല്‍ തഴമേല്‍ കൃഷ്ണവിലാസത്തില്‍ ഗോപാലന്‍- കമലമ്മ ദമ്ബതികളുടെ മകളായ രേഖ തടിക്കാട് ക്ഷീര സഹകരണ സംഘം സെക്രട്ടറിയാണ്. ജയന്‍ സയനൈഡ് കഴിച്ചെന്ന സംശയിക്കുന്നതായി പൊലീസ് പറയുന്നു.മകള്‍ സൂര്യ അഞ്ചലില്‍ പാരലല്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മകന്‍ സൂരജ് തടിക്കാട് എച്ച്‌.എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (8 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (31 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (49 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends