Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഓൺലൈൻ പെൺവാണിഭക്കാർ കുടുങ്ങും;ഇനി മുതൽ സൈബർ പെട്രോളിങ്

09 SEPTEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് ഓൺലൈൻ പെൺവാണിഭം. ഇത്തരം ഓൺലൈൻ പെൺവാണിഭസംഘങ്ങളെ തിരിച്ചറിയാൻ സാങ്കേതിക വിദ്യകൾ മൂലമല്ലാതെ കണ്ടെത്തതാണ് സാധിക്കുകയില്ല. മുൻപ് ഇത്തരം സംഘങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്തുവാൻ കഴിഞ്ഞുവെങ്കിലും എന്നാൽ വീണ്ടും സജീവമായ ഓൺലൈൻ പെൺവാണിഭ സംഘത്തെ കുടുക്കാൻ കർശന നടപടിയ്ക്കൊരുങ്ങി പൊലീസ് സൈബർ വിഭാഗം.

ഒരു പരിധിവരെ നിയന്ത്രണത്തിൽ എത്തിക്കാൻ കഴിഞ്ഞ ഓൺലൈൻ പെൺവാണിഭം വീണ്ടും ഉടലെടുത്തു എന്നതിനെ തുടർന്നാണ് നടപടി. ഓൺലൈൻ പെൺവാണിഭ സംഘത്തെ കണ്ടെത്താൻ സൈബർ വിഭാഗം ഓൺലൈൻ പട്രോളിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മേൽ നടപടിക്കായി ഇത് കമ്മിഷണർക്ക് കൈമാറുമെന്നും തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ ബിനിൽ പറഞ്ഞു.

അതോടൊപ്പം തന്നെ ചില കുപ്രസിദ്ധ സൈറ്റുകൾ വഴി വീണ്ടും പെൺവാണിഭം പൊടിപൊടിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. തിരുവനന്തപുരത്ത് പട്ടം, തമ്പാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങളുടെ പ്രധാന ഇടനിലക്കാർ സ്ത്രീകളാണെന്ന വിവരവും ലഭിച്ചിരുന്നു.

ഇതേതുടർന്ന് മറ്റു ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി സൈബർ സെൽ അധികൃതർ വ്യക്തമാക്കിയിരുന്നു. വരും നാളുകളിൽ ഇത്തരം സംഘങ്ങൾക്ക് നേരെ കർശനമായ നടപടി ഉണ്ടായേക്കാം. സൈബർ പെൺവാണിഭം ഗുരുതരമായ വീഴ്ചകൾ വഴി ഉണ്ടാകുന്നതിനാൽ ഇതിനെതിരെ സൈബർ വഴി തന്നെ നേരിടാൻ ഒരുങ്ങുകയാണ് സൈബർ പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (11 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (14 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (25 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (39 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (55 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends