Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആശ്വസിക്കാന്‍ വകയുണ്ട്... കേരളത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സറിന്റെ ഉറവിടം തേടി അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം; ക്യാന്‍സറിനെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതോടെ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാകും; ആശ്വാസവുമായെത്തിയത് കുമ്മനം

10 SEPTEMBER 2019 11:14 AM IST
മലയാളി വാര്‍ത്ത

കേരളത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന മാറാരോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിന്റെ ചുഴിയില്‍പ്പെട്ട് നിരവധി കുടുംബംഗങ്ങളാണ് കഷ്ടതയനുഭവിക്കുന്നത്. പണവും പോകും കഷ്ടതകള്‍ കാണുകയും വേണം എന്നതാണ് ക്യാന്‍സറിനെ പേടിപ്പെടുത്തുന്നത്. ഭീകരമായ ചെലവ് സാധാരണക്കാരന് അപ്രാപ്യവുമാണ്. വര്‍ഷം തോറും ആയിരക്കണക്കിന് പുതിയ ക്യാന്‍സര്‍ രോഗികളാണ് ഉണ്ടാകുന്നത്.

എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ക്യാന്‍സര്‍ രോഗത്തെ കുറിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിന്റെ ഉറപ്പ്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണയ സംവിധാനങ്ങള്‍ നല്‍കാനുമാണ് തീരുമാനം. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഇല്യൂമിന എന്ന ഗവേഷണ സ്ഥാപനമാണ് ഇതിനായി മുന്നോട്ട് വന്നിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഇല്യൂമിന ക്ലിനിക്കല്‍ ജീനോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാന്‍സര്‍ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തെക്കുറിച്ചു കുമ്മനം ചര്‍ച്ച നടത്തി. ഇല്യൂമിനായുമായി സഹകരിക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുടെ കത്ത് കുമ്മനം കൈമാറുകയും ചെയ്തു. ക്യാന്‍സറും പാരമ്പര്യ രോഗങ്ങളും നിര്‍ണയിക്കാന്‍ നടത്തിവരുന്ന ഗവേഷണങ്ങളും അതുമായി ബന്ധപെട്ടു നടത്തുന്ന പോപുലേഷന്‍ ജീനോമിക്‌സ്‌നെ കുറിച്ചും ചര്‍ച്ച നടന്നു.

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഇല്യൂമിന ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങള്‍ നോക്കിക്കണ്ടു. തുടര്‍ന്നാണ് മേധാവികളുമായി ചര്‍ച്ച നടത്തിയത്. ഗവേഷണ രംഗത്തു കൈകോര്‍ക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം വ്യക്തമാക്കി.

ജനിതക പരിശോധനയിലൂടെ ക്യാന്‍സറും, ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ഇല്യൂമിന. ചൈനയും മറ്റ് വികസിത യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇവരുടെ സേവനം ഉപയോഗിച്ചു വരികയാണ്മനുഷ്യ ശരീരത്തിലെ ഡി.എന്‍.എയും യും ആര്‍.എന്‍.എയും പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയില്‍ കൂടി ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്.

ഓരോ മനുഷ്യന്റെയും ആരോഗ്യവും ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മരുന്ന് നിര്‍മ്മിക്കുക എന്നാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.

കുമ്മനത്തിന്റെ ശക്തമായ ഇടപെടലിലൂടെ കേരളത്തില്‍ വലിയ ഗവേഷണമാണ് അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെ നടക്കുന്നത്. ഇല്യൂമിന ഏഷ്യ പെസഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചല്‍ വൈറ്റുമാനുമായി കുമ്മനം അടുത്ത ആഴ്ച ആസ്‌ടേലിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. ഇതിലൂടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends