Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കെപിസിസി മുന്‍ ഭാരവാഹിയായ പ്രമുഖ മന്ത്രിയുള്‍പ്പടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴവാങ്ങിയതായി റിപ്പോര്‍ട്ട്

02 FEBRUARY 2015 01:07 PM IST
മലയാളി വാര്‍ത്ത.

കെപിസിസി മുന്‍ ഭാരവാഹിയായ പ്രമുഖ മന്ത്രിയുള്‍പ്പടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ബാറുടമകള്‍ കോഴയായി നല്‍കിയത് എട്ടുകോടി രൂപ. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ കയ്യിലുള്ള \'സീക്രട്ട് ബുക്കിലാണ് മന്ത്രിമാരുടെ പേരുകളുള്ളത്. സംഘടനയുടെ ഒരു പ്രമുഖ ഭാരവാഹിയുടെ കൈയിലാണ് ഈ ബുക്കെന്ന് റിപ്പോര്‍ട്ട്.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കാന്‍ രണ്ടുവര്‍ഷംമുമ്പ് മൂന്ന് മന്ത്രിമാര്‍ക്ക് മാത്രമായി ഏഴരക്കോടി രൂപയും മറ്റൊരു മന്ത്രിക്ക് സമീപകാലത്ത് അരക്കോടി രൂപയും നല്‍കിയതായാണ് ബുക്കിലുള്ളത്. ഇതിനെ കുറിച്ച് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംഘടനാ ഭാരവാഹികള്‍ പുറത്തുവിടാത്ത ശബ്ദരേഖയിലുണ്ടന്നും റിപ്പോട്ടിലുണ്ട്.
2012ലെ ബജറ്റില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ ബാറുടമകള്‍ ഏഴരക്കോടി രൂപയ്ക്ക് കോഴകൊടുത്ത് ഫീസ് 23 ലക്ഷം രൂപയാക്കി കുറച്ചു. ബാറുടമകളുമായി നിരന്തരം ബന്ധമുള്ള ഒരു മന്ത്രിയും ഇടനിലക്കാരും ബാര്‍ സംഘടനാ ഭാരവാഹികളും നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് കോഴ ഉറപ്പിച്ചത്. ബജറ്റവതരണത്തിനു മുമ്പുതന്നെ ഈ പണം മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. തലസ്ഥാന ജില്ലയുമായി അടുത്ത ബന്ധമുള്ള നാലാമന് \'അടിയന്തര\' ആവശ്യം നിറവേറ്റാന്‍ രണ്ടുതവണയായി 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്. മുമ്പ് ഉമ്മന്‍ചാണ്ടിക്ക് ജാഥയുടെ ചെലവിലേക്കെന്നു പറഞ്ഞ് 25 ലക്ഷം നല്‍കിയെന്ന് ബിജു രമേശ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എക്കും പണം നല്‍കിയിരുന്നു. ഇതിന് പുറമെയാണ് എട്ടുകോടി രൂപ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നല്‍കിയത്. ഇതില്‍ ഒരു മന്ത്രി കെപിസിസി ഭാരവാഹിയായിരിക്കെ രണ്ടുകോടി രൂപയാണ് വാങ്ങിയത്.തലസ്ഥാനത്തെ രണ്ട് ബാറുടമകളാണ് \'നാലാമന്\' പണം കൈമാറിയത്. ആദ്യം 25 ലക്ഷംരൂപ ബാറുടമ കൈമാറി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഒരു മാധ്യമസ്ഥാപനത്തിനെന്നുപറഞ്ഞ് 25 ലക്ഷം രൂപകൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷംരൂപമാത്രമാണ് മാധ്യമസ്ഥാപനത്തിന് ലഭിച്ചതെന്നറിയുന്നു.
ഇതിനുപുറമെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബാര്‍ ലൈസന്‍സിന് പ്രത്യേക പിരിവ് ഏര്‍പ്പെടുത്തിയതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഒരു ഭാരവാഹി പറഞ്ഞു. വിദേശമദ്യ ലൈസന്‍സിന് 30 ലക്ഷവും ബിയര്‍വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് 15 ലക്ഷം രൂപയുമാണ് നിരക്ക്. ഒരു മന്ത്രിയുടെ അടുപ്പക്കാരനായ എറണാകുളം സ്വദേശിയാണ് ഈ പണം ശേഖരിച്ചിരുന്നത്.
(കടപ്പാട് ദേശാഭിമാനി)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (50 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends