Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കൊച്ചിയിലെ സ്‌മോക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത് വനിതാ നിര്‍മാതാവ്

02 FEBRUARY 2015 04:27 PM IST
മലയാളി വാര്‍ത്ത.

കൊച്ചിയിലെ മയക്കുമരുന്ന് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത് പ്രമുഖ വനിതാ നിര്‍മാതാവ്. സംസ്ഥാനത്തെ പ്രമുഖ സ്വര്‍ണ,പണമിടപാട് സ്ഥാപന ഉടമയുടെ ബന്ധുവായ ഇവരെ പൊലീസിനും ഭയമാണ്. അടുത്തിടെ ഇവര്‍ നിര്‍മിച്ച സൂപ്പര്‍താര ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന ചില യുവതാരങ്ങള്‍ പ്രതിഫലം വാങ്ങിയിരുന്നില്ല, പകരം ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുകമാത്രമാണ് ചെയ്തത്. അതായിരുന്നു അവരുടെ ലക്ഷ്യവും. അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയോട് ഇവരെ പറ്റി ചോദിച്ചിരുന്നു. എന്നാല്‍ അവരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നാണ് പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
ഗോവയില്‍ നിന്നും ദുബയില്‍ നിന്നുമാണ് കൊച്ചിയില്‍ കൊക്കയിന്‍ എത്തുന്നത്. ഉന്നതങ്ങളില്‍ ബന്ധം ഉള്ളവര്‍ക്ക് മാത്രമേ ഇത് എത്തിക്കാനാവൂ. പലപ്പോഴും പൊലീസിലെ ഉന്നതരും സിനിമാക്കാരും തമ്മിലുള്ള ബന്ധംകാരണം ഇത്തരം കേസുകളില്‍ താരങ്ങളെ രക്ഷപെടുത്തുകയാണ് പതിവ്. രാഷ്ട്രീയക്കാരുടെ പിന്തുണയും ഇതിനുണ്ട്. പല രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ക്ക് പുതുതലമുറ നടന്‍മാരും സംവിധായകരുമായും അടുത്ത ബന്ധമാണുള്ളത്. അതും മയക്ക് മരുന്ന് ലോബിക്ക് സഹായകമാകുന്നു.
യുവതാരങ്ങളില്‍ ചിലര്‍ ഷൂട്ടിംഗ് സെറ്റില്‍ ലഹരി ഉപയോഗിക്കാറുണ്ട്. പുതിയ സംവിധായകര്‍ അതിന് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതുകൊണ്ട് ഒരു ന്യൂജനറേഷന്‍ നടന്‍ പഴയ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറേയില്ല. ആകെ നല്‍കിയത് സത്യന്‍ അന്തിക്കാടിന് മാത്രമാണ്. ഫല്‍റ്റുകളില്‍ സിനിമയുടെ ഡിസ്‌ക്കഷന്‍ തുടങ്ങുന്ന സമയത്തേ സ്‌മോക്ക് പാര്‍ട്ടികള്‍ തുടങ്ങും. അവരുടെ സൗഹൃദത്തിലുള്ളവര്‍ക്ക് മാത്രമാണ് അവരുടെ സിനിമകളിലും ചാന്‍സ് ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (50 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends