Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

മോഹന്‍ലാല്‍ പണം തിരികെ നല്‍കിയത് വിജിലന്‍സ് അന്വേഷണത്തെ ഭയന്ന്

03 FEBRUARY 2015 12:25 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാല്‍ സര്‍ക്കാരിന് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്ത് നടന്ന മാരത്തന്‍ ചര്‍ച്ചയില്‍. മലയാളത്തിലെ പ്രമുഖ നിര്‍മാതാവും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇത്രയും വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിയ്ക്ക് പണം തിരികെ നല്‍കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ സമീപ ഭാവിയില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ ഉപദേശിച്ചതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ പണം തിരികെ നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചത്.
മോഹന്‍ലാല്‍ പണം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും അത് വാങ്ങണോ എന്ന കാര്യത്തില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം തുടങ്ങി. പണം തിരികെ വാങ്ങെണ്ടെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ വാങ്ങാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം മറ്റൊരു കൂട്ടര്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇക്കാര്യം പലരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണെന്നാണ് സൂചന. ലാലിന്റെ പക്കല്‍ നിന്ന് പണം തിരികെ വാങ്ങിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ നാണംകെടും. ദേശീയ ഗെയിംസിന് അനുവദിച്ച തുക തിരികെ വാങ്ങുന്നതോടെ സംഗതി പാളിപ്പോയെന്ന വിമര്‍ശകരുടെ വാദത്തിന് കീഴടങ്ങിയെന്ന പഴി കേള്‍ക്കേണ്ടിവരും. വാങ്ങാതിരുന്നാല്‍ അതും കുഴപ്പമാകും. രണ്ടായാലും പരിപാടി നടത്തിപ്പില്‍ പിഴവ് സംഭവിച്ചുവെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവരും.
എ.ആര്‍. റഹ്മാന്റെ സംഗീത വിരുന്നാണ് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മൂന്നുകോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി ആവശ്യപ്പെട്ടത്. മാത്രമല്ല, മറ്റു ചെലവുകള്‍ കൂടിയാകുമ്പോള്‍ ആറുകോടിയാകും. തുടര്‍ന്നാണ് അതൊഴിവാക്കി ലാലിനെ സമീപിച്ചത്. ലാലിസം വിവാദമായതോടെ പണം തിരിച്ചുകൊടുക്കാന്‍ ലാല്‍ തയ്യാറായി. എന്നാല്‍, നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച പരിപാടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പണം തിരികെ വാങ്ങി തടിയൂരാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് ചിലര്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (15 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (51 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends