Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മംഗളം നല്കിയത് വ്യാജ വാര്‍ത്ത ; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആഷിഖ് അബു

06 FEBRUARY 2015 12:46 PM IST
മലയാളി വാര്‍ത്ത.

More Stories...

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനെയും ഭാര്യ റിമയെയും നടന്‍ ഫഹദ് ഫാസിലിനെയും എതിരെ മോശമായി ചില വ്യാജവര്‍ത്തകള്‍ നല്‍കിയതിന് മറുപടിയുമായി ആഷിഖ് അബു രംഗത്ത്. തന്റെ രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ളവരാണ് തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു. ആഷിഖിനെയും റീമയെയും ഫഹദ് ഫാസിലിനെയും പോലീസ് ചോദ്യം ചെയ്യാന്‍ അനുമതി തേടിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയും ഈ വാര്‍ത്ത എഴുതിയ ജയചന്ദ്രന്‍ എന്ന പത്രലേഖകന് എതിരെയുമാണ് ആഷിഖ് മറുപടിയുമായി രംഗത്തെത്തിയത്. 

തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണിത്. പോലീസ് അധികൃതര്‍ തന്നെ ഇത് പൂര്‍ണമായി നിഷേധിച്ച് കഴിഞ്ഞു. വാര്‍ത്തയുടെ സത്യാവസ്ഥ പൊലീസ് തന്നെ വെളിപ്പെടുത്തട്ടെ എന്നതിനാലാണ് ഞാന്‍ മുന്‍പ് പ്രതികരിക്കാതിരുന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനും, മുന്‍പ് ഒരു മഞ്ഞപ്പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഷിഖ് പറഞ്ഞു. എന്റെ രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍. ഇവിടെ എല്ലാവര്‍ക്കും സ്വന്തം നിലപാടും രാഷ്ട്രീയവും പറയാം. സിനിമക്കാരനായിപ്പോയി എന്നതുകൊണ്ട് എനിക്കതു പാടില്ല എന്നുണ്ടോ? ഇത്തരം വ്യാജവാര്‍ത്തകളുടെ ബലിയാടാണ് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. കള്ളവാര്‍ത്ത പടച്ചുവിട്ടവര്‍ അദ്ദേഹത്തിന്റെ ജീവിതവും കുടുംബത്തിന്റെ സ്വസ്ഥതയും മാത്രമല്ല തകര്‍ത്തത്, ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍നിന്നു നമുക്കു ലഭിക്കുമായിരുന്ന നേട്ടങ്ങള്‍കൂടിയാണെന്നും ആഷിഖ് വ്യക്തമാക്കി.
മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കെയ്ന്‍ എന്ന തലക്കെട്ടിലാണ് ആഷിഖ് അബു മംഗളത്തില്‍ വന്ന ലേഖനത്തിനെതിരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. ചില മാധ്യമ വ്യഭിചാരികള്‍ വിരോധം തീര്‍ക്കാന്‍ വേശൃവൃത്തിപ്പോലെയാണ് വാര്‍ത്തകള്‍ മെനയുന്നതെന്നും പോസ്റ്റില്‍ പറയുന്നു. അടുത്ത ദിവസം തന്നെ പത്രത്തിനെതിരെ മാനന്ഷടക്കേസ് കൊടുക്കുമെന്നും ആഷിഖ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന തുക എത്രയായാലും അത് നമ്പി നാരായണന് നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു.
ഒരടിസ്ഥാനവുമില്ലാത്ത ചോദ്യം ചെയ്യല്‍ വാര്‍ത്ത വന്നത് ഒരു മാധ്യമത്തില്‍ മാത്രമാണ്. ഇവിടെ കേസന്വേഷണത്തിനും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതു തെളിയിക്കാനും നിയമസംവിധാനങ്ങളും പൊലീസുമൊക്കെയുണ്ട്. അപ്പോള്‍ സ്വന്തം നിലയില്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും എന്തിനാണ്? അത്തരം പ്രവണത ചോദ്യംചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണെന്നും ആഷിഖ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു.
വ്യാജവാര്‍ത്ത റിമയേയും ഫഹദിനെയും അവരുടെ കുടുംബങ്ങളെയും മാനസികമായി തളര്‍ത്തിയെന്നും ആഷിഖ് പറഞ്ഞു. അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണ്. തെറ്റു ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായാല്‍ അയാളെ ശിക്ഷിക്കാം. അതിനിവിടെ നിയമവ്യവസ്ഥയുണ്ട്. അതല്ലാതെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് വ്യക്തിഹത്യ നടത്തുകയല്ല വേണ്ടതെന്നും ആഷിഖ് പോസ്റ്റില്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തയാറാണെന്നും ആഷിഖ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (16 minutes ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (28 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (38 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (51 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (1 hour ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (2 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (3 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (4 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends