Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വധ ഭീഷണിയുമായി ആഷിക് അബുവിന്റെ ആരാധകര്‍, അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് റിമ കല്ലിങ്കലിനെതിരെ പരാതി നല്‍കുമെന്ന് മംഗളം ലേഖകന്‍

07 FEBRUARY 2015 09:26 AM IST
മലയാളി വാര്‍ത്ത.

കൊച്ചി കൊക്കെയ്ന്‍ കേസില്‍ സംവിധായകന്‍ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും എതിരായി വാര്‍ത്തയെഴുതിയ മംഗളം ലേഖകന് വധഭീഷണിയുമായി ആരാധകര്‍. ഇന്നലെ രാവിലെ 11.42ന് ആഷിക് അബുവിന്റെ ആരാധകനെന്നു പരിചയപ്പെടുത്തിയയാള്‍ ലേഖകന്റെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. പ്ലസ് 3510347 എന്ന ഇന്റര്‍നെറ്റ് ഫോണ്‍ നമ്പരില്‍നിന്നായിരുന്നു ഭീഷണിസന്ദേശം. മംഗളം പത്രം തന്നെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം തനിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആഷിന്റെ ഭാര്യ റിമ കല്ലിങ്കലിനെതിരെ പരാതി നല്‍കുമെന്ന ലേഖകന്‍ അറിയിച്ചു. വാര്‍ത്തയെഴുതിയതിന്റെ പേരില്‍ പിമ്പെന്ന് വിളിച്ച റിമയുടെ പരാമര്‍ശത്തിനെതിരെയാണ് ലേഖകന്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു റിമ കല്ലിങ്കല്‍ വാര്‍ത്തയെഴുതിയ ലേഖകനെ പിമ്പെന്ന് വിളിച്ചത്.
മംഗളം വാര്‍ത്തയെ തുടര്‍ന്ന് ആഷിഖ് അബുവിന്റെ ഫെയ്‌സ് ബുക്ക് സ്റ്റാറ്റസ് ഇന്നലെ നവ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് കാരണമായി. ആഷിഖ് അബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ആഷിഖിനെ അനുകൂലിച്ചും ലേഖകനെ തെറിവിളിച്ചുമാണ് ഏറ്റവും കൂടുതല്‍ പേരും കമന്റ് ഇട്ടിരിക്കുന്നത്.
വാര്‍ത്തയ്ക്ക് വിശദീകരണം നല്‍കികൊണ്ടും മംഗളം രംഗത്തെത്തിയിട്ടുണ്ട്. ആഷിക് അബു, റിമാ കല്ലിങ്കല്‍ എന്നിവര്‍ക്കു കൊക്കെയ്ന്‍ കേസില്‍ പങ്കുണ്ടെന്ന് വാര്‍ത്തയിലൊരിടത്തും പറഞ്ഞിട്ടില്ലെന്നും അവരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന കൃത്യമായ വിവരം മാത്രമാണതിലുള്ളതെന്നും മംഗളം പറയുന്നു.
ലേഖകന്‍ മാദ്ധ്യമപ്രവര്‍ത്തനത്തെ വ്യഭിചരിച്ചെന്നും തനിക്കെതിരായ വാര്‍ത്തയുടെ പേരില്‍ മാനനഷ്ട കേസ് നല്‍കുമെന്നും ഈ തുക ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ആരോപണ വിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കൊടുക്കുമെന്നുമായിരുന്നു ആഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിനിടെ ഈ വിഷയത്തില്‍ പ്രതികരണം നടത്താന്‍ നടന്‍ ഫഹദ് ഫാസില്‍ ഇതുവരെ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends