ആല്‍ഫൈനിനെ കൊന്നത് ജോളി തന്നെ; ഇതിന് വിരുദ്ധമായ ആരോപണങ്ങള്‍ തെറ്റാണെന്ന് പോലീസ്; എങ്ങനെയാണ് കുഞ്ഞിനെ കൊന്നതെന്ന് കേട്ടാൽ കണ്ണ് നനയും

എന്നാൽ നേരത്തെ പ്രചരിച്ചിരുന്ന വിവരം ഇങ്ങനെ അല്ലായിരുന്നു. ആല്‍ഫൈനെ താൻ കൊലപ്പെടുത്തിയിട്ടില്ല എന്ന് ജോളി പറഞ്ഞതായി പ്രചാരണമുണ്ടായിരുന്നു. അഞ്ച് കൊലപാതങ്ങളും താൻ ചെയ്തു പക്ഷേ ആല്‍ഫൈൻറെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ജോളി പറഞ്ഞതായിട്ടായിരുന്നു വിവരങ്ങൾ വന്നത്. എന്നാൽ ഈ വിവരം തെറ്റാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















