Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജോളിയാന്റി ഒരു ബുദ്ധിയാന്റി... കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് സൈക്കോയല്ലെന്ന് കണ്ടെത്തല്‍; ബുദ്ധിമതിയായ കൊലയാളിയെ തേടി ഐ.പി.എസ്. ട്രയിനികള്‍; പ്രത്യേക ഉത്തരവ് പ്രകാരം ഐപിഎസ് ട്രെയിനികള്‍ ചോദ്യം ചെയ്തു; ജോളിയെ കണ്ട് ഭാവി ഐപിഎസുകാരുടെ കണ്ണു തള്ളി

13 OCTOBER 2019 02:29 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കൊടും ക്രിമിനലുകള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശ്ചര്യമാകുന്നു. ജോളിക്ക് സൈക്കോയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായെങ്കിലും റൂറല്‍ എസ്പി കെജി സൈമണ്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. ജോളിക്ക് സൈക്കോയല്ല മറിച്ച് ബുദ്ധിമതിയായ കൊലയാളിയാണെന്നാണ് റൂറല്‍ എസ്പി പറയുന്നത്. കുടുംബത്തിലെ ആറ് പേരുടെ മരണ കാരണം അന്വേഷിച്ച് തുടങ്ങിയപ്പോള്‍ സംശയം തന്നിലേക്ക് നീളുന്നത് തടയാന്‍ ജോളി നടത്തിയത് വന്‍ നാടകം. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.

കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലെത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം.

കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐപിഎസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയുമെന്നാണ് എസ്പി സൈമണ്‍ പറഞ്ഞത്.

പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നത്. എന്‍ഐടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസ് പഠിക്കാന്‍ ഉന്നത പോലീസുകാര്‍ കൂട്ടത്തോടെ കേരളത്തിലേക്കെത്തുകയാണ്. ശനിയാഴ്ച 10 ഐപിഎസ് ട്രെയിനുകളാണ് വടകര എസ് പി ഓഫീസിലെത്തിയത്. മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഐപിഎസ് ട്രെയിനികളായ 10 എഎസ്പിമാര്‍ വടകരയില്‍ എത്തിയത്. പ്രത്യേക ഉത്തരവ് പ്രകാരമാണ് ഐപിഎസ് ട്രെയിനികള്‍ വടകരയില്‍ എത്തിയത്.

ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി കെ. ജി സൈമണ്‍ കൈമാറി. ഉത്തരമേഖല ഐ ജി അശോക് യാദവിന്റ നേതൃത്വത്തിലായിരുന്നു കേസിന്റെ വിലയിരുത്തലും ചോദ്യംചെയ്യലും. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പ്രത്യേക ക്ലാസും ചോദ്യംചെയ്യലും വൈകിട്ട് നാല് മണി വരെ തുടര്‍ന്നു.

ചോദ്യംചെയ്യലുമായി ജോളി കൂടുതല്‍ സഹകരിക്കുന്നുണ്ട്. ഇത് കേസന്വേഷണത്തിന് വളരെ സഹായകമാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശനിയാഴ്ച വടകരയില്‍ എത്തിയിരുന്നു. കൂടത്തായി കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് ഐപിഎസ് ട്രെയിനികളെ കേസ് പഠിക്കാന്‍ അയക്കുമെന്ന് കഴിഞ്ഞദിവസം ഡിജിപി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ഉച്ചയോടെയാണ് 10 ഐപിഎസ് ട്രെയിനികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവരും കേസന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends