Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദിവസേന നാനൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിട്ടും വരുമാനത്തില്‍ കാര്യമായ നഷ്ടമുണ്ടായില്ല!! വരുമാനം കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനം... പുതിയനീക്കം നല്ലതെന്ന് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ്..

13 OCTOBER 2019 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം സോണില്‍ മാത്രം മാസം തോറും മൂന്നരകോടിയോളം ലാഭം.160 സര്‍വീസ് റദ്ദാക്കിയിട്ടും വെള്ളിയാഴ്ച 2.51 കോടി കളക്ഷന്‍ കിട്ടി. തിരക്കേറിയ ദിവസങ്ങളില്‍ പോലും പരമാവധി കിട്ടുന്നത് 2.60 കോടിരൂപ. അതായത് 160 സര്‍വീസുകളോളം റദ്ദാക്കിയിട്ടും ചെലവിലെ കുറവ് കൂടി കണക്കാക്കുമ്ബോള്‍ മെച്ചമേയുള്ളു.

മൂന്ന് മേഖലകളിലെ കണക്ക് നോക്കിയാലും ഡ്രൈവര്‍മാരുടെ കുറവ് കാരണം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടിവന്ന ആഴ്ചയിലടക്കം ശരാശരി ആറുകോടിയിലധികം കലക്ഷനുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും സര്‍വീസുകള്‍ ആവശ്യമെങ്കില്‍ മാത്രം പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം. ഡ്രൈവര്‍മാരുടെ കുറവിനെ തുടര്‍ന്ന് അപ്രധാന റൂട്ടുകളിലെ സര്‍വീസുകളെല്ലാം ഒഴിവാക്കിയിട്ടും വരുമാനത്തില്‍ ഇടിവ് വരാത്തതിനാലാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയനീക്കം. ദിവസേന നാനൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിട്ടും വരുമാനത്തില്‍ കാര്യമായ നഷ്ടമുണ്ടായിലില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. കെഎസ്‌ആര്‍ടിസി ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം മേഖലയിലെ വെള്ളിയാഴ്ചത്തെ കണക്ക് നോക്കിയാല്‍ റദ്ദാക്കിയത് 160 സര്‍വീസുകള്‍.

അതായത് നാല്‍പതിനായിരത്തോളം കിലോമീറ്റര്‍ ബസ് ഓടിയില്ല. ലിറ്ററിന് നാലു കിലോമീറ്റര്‍ മൈലേജ് കണക്കാക്കിയാല്‍ 10000 ലിറ്റര്‍ ഡീസല്‍ ലാഭം. ലിറ്ററിന് 70 രൂപ വച്ച്‌ 7ലക്ഷം രൂപ ചെലവിനത്തില്‍ കുറഞ്ഞു. ഒരു ബസില്‍ നാല് ഡ്യൂട്ടി വീതം 640 ഡ്യൂട്ടി. ഡ്യൂട്ടിയൊന്നിന് 500 രൂപ വച്ച്‌ 3.20 ലക്ഷം രൂപ വേതന ഇനത്തിലും കുറഞ്ഞു. സ്‌പെയര്‍പാട്‌സിലും ടയര്‍ തേയ്മാനത്തിലും രണ്ടുശതമാനം ചെലവ് വീണ്ടും കുറയും. ആകെ ദിവസം ചെലവിനത്തില്‍ പതിനൊന്ന് ലക്ഷത്തോളം രൂപയുടെ കുറവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (11 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (54 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (57 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (1 hour ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (2 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (2 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (2 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends