Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...


പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും, പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം; രാഷ്ട്രീയപരമായി അല്ല, വ്യക്തിപരമായാണ് ഈ പൂജകൾ ചെയ്തതെന്ന് റെജോ: ജയിലിൽ സന്ദർശിക്കാനെത്തിയ പ്രവർത്തകരെ കാണാൻ വിസ്സമ്മതിച്ച് രാഹുൽ...


കെപിസിസിയുടെ നേതൃത്വത്തിലേക്ക് ഷാഫി പറമ്പിൽ എത്തും മുമ്പ് വിശ്വസ്തനെ പോലീസ് പൊക്കി: പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ കളി..? അറസ്റ്റിന് പിന്നാലെ, ഷാഫിയ്ക്ക് നേരെ ഒളിയമ്പുകൾ...


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ

തലയില്‍ കൈവച്ച് ഇഷ്ടക്കാര്‍... വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറയില്‍ എല്ലാം പതിഞ്ഞു; പൊന്നാമറ്റം തറവാട്ടില്‍ വന്നു പോയ വിശിഷ്ട വ്യക്തികള്‍ ക്രൈം ബ്രാഞ്ചിന്റെ രഹസ്യ ക്യാമറയില്‍ കുടുങ്ങി

13 OCTOBER 2019 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ഏല്‍പ്പിച്ചത് എന്തിന്? ദേവസ്വം ബോര്‍ഡിന് എന്താണ് പണി? ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കരമനയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പല കാര്യങ്ങളും ഒന്നൊന്നായി പുറത്താകുകയാണ്. മുഖ്യ പ്രതി ജോളി ജോസഫ് താമസിച്ചിരുന്നത് മരണപ്പെട്ട ടോം തോമസിന്റെ പൊന്നാമറ്റം തറവാട്ടിലാണ്. ഈ തറവാട്ടില്‍ വെച്ചാണ് ടോം തോമസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ കുടുംബത്തിലെ മരുമകളായ ജോളി എടുത്തത്. അതിനാല്‍ തന്നെ പരാതി ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം ഈ വീട്ടിലാണ് ആരോരുമറിയാതെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം സ്ഥാപിച്ചത് പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ ആയിരുന്നു. ആ ക്യാമറയാണ് ജോളിയെ കുടുക്കാനുള്ള പിടിവള്ളി സമ്മാനിച്ചത്.

പൊന്നാമറ്റം തറവാടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണസംഘം സിസിടിവി സ്ഥാപിച്ചത്. ജോളി താമസിക്കുന്ന ഈ വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയാനായിരുന്നു അന്വേഷണസംഘത്തിന്റെ ഈ നീക്കം. എന്നാല്‍ ഈ കാര്യം വീട്ടുകാരോ നാട്ടുകാരോ പോലും അറഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്. അത് പലരുടേയും പങ്ക് തെളിയിക്കാന്‍ സഹായകരമാകും.

അതേസമയം 17 വര്‍ഷം മുമ്പ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പോലീസിന് വെല്ലുവിളിയാണ്. കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറാന്‍സിക് പരിശോധന നടത്തൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നാമറ്റം വീടടില്‍ ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവര്‍ മരിച്ചു കിടന്ന സ്ഥലങ്ങളും ഡിജിപി ഇന്നലെ പരിശോധിച്ചിരുന്നു.

ജോളി ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനും കുരുക്ക് മുറുകിയിട്ടുണ്ട്. ജോളിക്ക് ഫോണും അതിലിടാനുള്ള സിമ്മും വാങ്ങി നല്‍കിയത് ജോണ്‍സനെന്ന് വ്യക്തമായിട്ടുണ്ട്. ജോളിയുമായി അടുത്ത സൗഹൃദം മാത്രമാണെന്നായിരുന്നു ജോണ്‍സണ്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും തമ്മില്‍ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തിയതുമെല്ലാം സൗഹൃദത്തില്‍ പേരിലായിരുന്നുവെന്നായിരുന്നു ജോണ്‍സന്റെ മൊഴി.

എന്നാല്‍ ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ 'അരുതാത്ത ബന്ധം' തന്നെ ഉണ്ടായിരുന്നതെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തിയിരിക്കുന്നത്. ജോളി ഫോണില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സനെ ആണന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജോളിക്കൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ വിനോദയാത്രയും നടത്തിയിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളുരുവിിലും ജോണ്‍സനെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒടുവില്‍ ഷാജുവിനെ ഇല്ലാതാക്കി ജോണ്‍സനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (4 minutes ago)

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു  (15 minutes ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്  (26 minutes ago)

ഭാര്യ മുട്ടക്കറി ഉണ്ടാക്കിനല്‍കിയില്ല; വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല; ഭര്‍ത്താവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു  (34 minutes ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (58 minutes ago)

ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ഏല്‍പ്പിച്ചത് എന്തിന്? ദേവസ്വം ബോര്‍ഡിന് എന്താണ് പണി? ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

IRAN ഇറാനെ പൂട്ടാൻ ട്രംപ്;  (1 hour ago)

കരമനയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി  (1 hour ago)

രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ, കോടതിയിൽ എന്തും സംഭവിക്കാം..! മണിക്കൂറിൽ മുൻപിൻ നോക്കാനില്ലാതെ രാഹുൽ  (1 hour ago)

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലെ താരം സംവിധായകനാകുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി  (1 hour ago)

പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും, പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം; രാഷ്ട്രീയപരമായി അല്ല,  (2 hours ago)

ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷ  (2 hours ago)

കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി... ഗുരുതരപരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

കേരളത്തിലേക്ക് വന്ദേ സ്ലീപ്പർ ഓടിക്കാൻ റെയിൽവേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകൾ...  (3 hours ago)

Malayali Vartha Recommends