Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഈ ഗൈമില്‍ ജയിക്കണം ജയിച്ചേ പറ്റൂ, ജോളിയെ പൂട്ടിയ എസ്പി സൈമന്‍ രണ്ടും കല്‍പ്പിച്ചാണ്, പോലീസിനെ പൊട്ടന്‍ കളിപ്പിക്കാന്‍ ജോളി നടത്തിയ പൊറാട്ടു നാടകങ്ങളെ പൊളിച്ചടുക്കിയതെങ്ങനെ എന്ന് വ്യക്തമാക്കി എസ്പി

13 OCTOBER 2019 06:23 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി പുറത്തുവരും എന്നാണ് ജോളിയുടെ വക്കാലത്ത് എടുത്തിരിക്കുന്ന ആളൂര്‍ പറയുന്നത് ആളൂര്‍ ഈ വെല്ലുവിളിയുമായി രംഗത്തിറങ്ങുമ്പോള്‍ എന്തുചെയ്തിട്ടായാലും ഈ കേസില്‍ വിജയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കേസ് അന്വേഷിക്കുന്ന എസ്പി കെജി സൈമണ്‍ 'ഇതൊരു ഗെയിമാണ്, ജയിച്ചേ പറ്റൂ' എന്നും, അന്വേഷണം വഴി തിരിച്ച് വിടാന്‍ ജോളി ശ്രമിച്ചു എന്നു കെ ജി സൈമണ്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി, കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവര്‍ രണ്ട് പേരെക്കൂട്ടി കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ കണ്ടിരുന്നു എന്നും. അതനുസരിച്ച് കിട്ടിയ ഉപദേശം മൂലമായിരിക്കാം, ആദ്യത്തെ രണ്ട് ദിവസം അവര്‍ ബലം പിടിച്ച് നിന്നത്. പിന്നീട് കുറ്റം സമ്മതിച്ചു എന്നുംമാണ് കെ ജി സൈമണ്‍ വ്യക്തമാക്കിയത്.

നമ്മള്‍ പോലും പ്രതീക്ഷിക്കുന്നതല്ല ഇത്തരത്തിലൊരു പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന്. കൃത്യമായി അവര്‍ എല്ലാം പ്ലാന്‍ ചെയ്തു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവര്‍ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാന്‍ പോയി. എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് അവിടെ പോയതെന്നും അദേഹം വെളിപ്പെടുത്തി. അതുപോലെതന്നെ ബന്ധുക്കളായ റെഞ്ചിയും റോജോയും അടക്കമുള്ളവര്‍ ഇതില്‍ സംശയമുന്നയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത ബന്ധുക്കളെപ്പോലും വിദഗ്ധമായി ഇവര്‍ കബളിപ്പിച്ച സ്ഥിതിക്ക്, ഇങ്ങനെ കൊലപാതക വിവരം പറഞ്ഞിട്ട് പോലും ഒരാള്‍ പോലും ഇത് വിശ്വസിച്ചിരുന്നില്ല. ആദ്യം മുതല്‍ക്കേ. കുടുംബത്തിനകത്തുള്ളവര്‍ പോലും. റെഞ്ചിയോ റോജോയോ അല്ലാതെ ഇവര്‍ക്കെതിരെ ആദ്യം മൊഴി നല്‍കിയിരുന്നില്ല. അത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു കുടുംബത്തിന്റെ കാര്യമാണ്. ആറ് മൃതദേഹങ്ങള്‍ കല്ലറ പൊളിച്ച് എടുക്കുക എന്നത് തന്നെ ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു ടാസ്‌കായിരുന്നു. അതേസമയം തന്നെ മരണങ്ങള്‍ കാണുന്നതു ലഹരിയെന്ന് കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി മൊഴി നല്‍കിയതായുള്ള വിവരവും പുറത്തുവന്നു. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ചു വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരു മരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.

അതേസമയം ഇന്ന് ജോളിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു മണിക്കൂര്‍ ജോണിയെ ചോദ്യം ചെയ്തു. ജോളിയുടെ ബന്ധുവെന്നതിലുപരിയായി ഈ കേസുമായി തനിക്കു യാതൊരു ബന്ധവും ഇല്ലെന്നും, അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വടകര റൂറല്‍ എസ്പി ഓഫിസില്‍ ഹാജരാകണമെന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തി അന്വഷണസംഘം നിര്‍ദേശം നല്‍കി. നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജോളിയുടെയും ഷാജുവിന്റെയും മൊഴികളിലുള്ള വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമെന്നാണ് വിവരം.

കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രമാണുള്ളത് പ്രതികളെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച പകല്‍ മുഴുവന്‍ ജോളിയെ മാത്രമാണു വടകര റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തുടര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൂടുതല്‍ ദിവസത്തേക്കു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.അന്വേഷണ സംഘത്തിനു സാങ്കേതിക സഹായം നല്‍കുന്നതിനു രൂപീകരിച്ച സംഘം ഞായറാഴ്ച വടകര റൂറല്‍ എസ്പി കെ. ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങി ഏഴു വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ഡിജിപി സംഘം രൂപീകരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends