Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വനം വകുപ്പിലെ വീരശൂര പരാക്രമികളെ രക്ഷിക്കാൻ സഖാക്കൾ കവചം തീർക്കുന്നു; ഫോറസ്റ്റ് ജീവനക്കാർക്ക് പണി കിട്ടാതിരിക്കാൻ ഉന്നതതലങ്ങളിൽ സമ്മർദ്ദം

15 OCTOBER 2019 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍

മുന്നാർ - മറയൂർ റോഡിൽ രാത്രി ജീപ്പ് യാത്രക്കിടയിൽ അമ്മയുടെ മടിയിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാതെ അവഗണിച്ച ശേഷം കുഞ്ഞിനെ രക്ഷിച്ചതായി അവകാശ വാദം ഉന്നയിച്ച ഫോറസ്റ്റ് ജീവനക്കാർക്ക് പണി കിട്ടാതിരിക്കാൻ ഉന്നതതലങ്ങളിൽ സമ്മർദ്ദം.

അഞ്ചാം മൈൽ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം സർക്കാരിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്. എന്നാൽ വനംമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ നിശബ്ദത തുടരുന്നു. വനം വകുപ്പിലെ ഉന്നതരും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണ്ടെന്ന നിലപാടാണ് പിന്തുടരുന്നത്.

കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കാത്തത് പ്രേതപേടി കാരണമാണെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം മന്ത്രി ഉൾപ്പെടെയുള്ളവർ തള്ളി.ഓഗസ്റ്റ് 8 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയും കുടുംബവും സഞ്ചരിച്ച ജീപ്പിൽ നിന്നാണ് രോഹിത എന്ന കുഞ്ഞ് തെറിച്ചു വീണത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത് 2 ആദിവാസി വിഭാഗത്തിലുള്ള വാച്ചർമാർ മാത്രമാണെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട്. മറ്റ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിട്ടും അവർ ഇല്ല എന്നു പറഞ്ഞത് നടപടി ഒഴിവാക്കാൻ വേണ്ടിയാണെന്ന സംശയവും ഉയരുന്നു. ആദിവാസികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കില്ലെന്നാണ് യഥാർത്ഥത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശ്വാസം.

ഒട്ടോഡ്രൈവർ കനകരാജാണ് കുഞ്ഞിനെ രക്ഷിച്ചത്. എന്നാൽ ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവച്ചു. സി സി റ്റി വിയിലെ യഥാർത്ഥ ദൃശ്യങ്ങൾ മറച്ചുവച്ച ശേഷം ജീവനക്കാർക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ ദൃശ്യങ്ങളിൽ തിരിമറി നടത്തി. പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും അഭിമുഖം നൽകിയത് ആദിവാസി വിഭാഗത്തിലുള്ള വാച്ചർമാരല്ല. ഇത് എന്തു കൊണ്ടാണെന്നാണ് ചോദ്യം. റോഡിലൂടെ ഒരു കുഞ്ഞ് ഇഴഞ്ഞു പോകുന്നത് കണ്ടിട്ടും രക്ഷപ്പെടുത്താൻ സർക്കാർ ജീവനക്കാർ ശ്രമിക്കാത്തത് ക്രിമിനൽ കുറ്റമാണ്. നിസഹായയായ ഒരു കുഞ്ഞിനെ കണ്ടപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിയിൽ കയറി കതകടച്ചു. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

കനകരാജിന്റെ ഫോൺ നമ്പർ വനം വകുപ്പുകാരുടെ കൈയിൽ ഉണ്ടായിരുന്നു. കനകരാജിന്റെ പേരും വിലാസവും ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. എന്നിട്ടും സത്യം മറച്ചു വച്ചത് കുറ്റകരം തന്നെയാണ്. മലയാളം നന്നായി അറിയാത്ത കനകരാജ് മലയാള പത്രങ്ങൾ വായിക്കാത്തതു കൊണ്ടാണ് ഇക്കാര്യങ്ങൾ അറിയാതെ പോയത്. അറിഞ്ഞിരുന്നെങ്കിൽ തന്നെ അദ്ദേഹത്തിന് സർക്കാർ അധിക്യതർക്കെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

വനം വകുപ്പുകാർ സർക്കാരിന്റെ ഇമേജാണ് ഇല്ലാതാക്കിയത്. സർക്കാർ ജീവനക്കാർ എന്ന നിലയിൽ അവർ സമൂഹത്തോടുള്ള കടപ്പാടും മറന്നു. മാതൃകാപരമായ നടപടി സ്വീകരിച്ച് ജീവനക്കാർക്ക് മാതൃകയാവുകയാണ് സർക്കാർ ചെയ്യേണ്ടത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (59 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends