Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മാര്‍ക്ക് ദാനം നല്‍കിയ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്

15 OCTOBER 2019 04:33 PM IST
മലയാളി വാര്‍ത്ത

എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ വാദം കളവാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. 140 കുട്ടികള്‍ക്കാണ് മാര്‍ക്ക് കൂട്ടി നല്‍കിയത്. മന്ത്രിയുടെ അറിവോടെ അദാലത്തിലാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ അദാലത്തിലാണ് മാര്‍ക്ക് നല്‍കിയതെങ്കിലും ഉത്തരവാദിത്തം സിന്‍ഡികേറ്റിനാണെന്ന നിലപാടിലാണെന്ന് മന്ത്രി പ്രതികരിച്ചു. മാര്‍ക്ക് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട 60 അപേക്ഷകള്‍ പരിഗണനയിലാണ്. കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്ക് വാങ്ങിയവരെ അപമാനിക്കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

അഞ്ച് മാര്‍ക്കോളം നിയമവിരുദ്ധമായാണ് നല്‍കിയത്. സിന്‍ഡിക്കേറ്റിന്റെ നടപടി സര്‍വകലാശാല മാന്വലിന് വിരുദ്ധമാണ്. ഏത് ചട്ടം അനുസരിച്ചാണ് മാര്‍ക്ക് കൂട്ടി നല്‍കിയതെന്ന് വ്യക്തമാക്കാന്‍ മന്ത്രിയും വിസിയും തയാറാകണം. ഇക്കാര്യത്തില്‍ ഇരുവരും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എം.ജി. സര്‍വകലാശാലയില്‍ ബി.ടെക് വിദ്യാര്‍ഥികള്‍ക്കു മാര്‍ക്ക് ദാനം ചെയ്തതില്‍ മന്ത്രി കെ.ടി. ജലീലും പഴ്‌സണല്‍ സ്റ്റാഫും വഴിവിട്ട് ഇടപൈട്ടെന്ന് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷനേതാവ് വെളിപ്പെടുത്തിയത്. മന്ത്രി രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

എന്‍.എസ്.എസ് വോളന്റിയറായതിനാല്‍ അധികമാര്‍ക്ക് അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടത്. ആദ്യം വെയിറ്റേജ് മാര്‍ക്ക് നല്‍കിയതിനാല്‍ വീണ്ടും നല്‍കാന്‍ ചട്ടമില്ലെന്ന് വ്യക്തമാക്കി ജോയിന്റ് രജിസ്ട്രാറും വൈസ് ചാന്‍സലറും ഈ വിദ്യാര്‍ത്ഥിയുടെ അപേക്ഷ തള്ളിയിരുന്നു. പ്‌ക്ഷെ, മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്താണ് തിരിമറി നടത്തിയത്. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടാന്‍ അധികാരമില്ലെന്നു സര്‍വകലാശാല ചൂണ്ടിക്കാട്ടിയതോടെ സിന്‍ഡിക്കേറ്റില്‍ ഔട്ട് ഓഫ് അജന്‍ഡയായാണ് ഇക്കാര്യം അവതരിപ്പിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends