കോണ്‍ഗ്രസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് പി.സി. ചാക്കോ

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് പാര്‍ട്ടി വക്താവ് പി.സി. ചാക്കോ. കൃത്യമായി സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ചാക്കോ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത്. ഒരു സീറ്റില്‍ പോലും വിജയിക്കാനാകാത്തെ സാഹചര്യമാണ് കോണ്‍ഗ്രസിന്റേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























