Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കണ്ണെത്താ ദൂരത്തോളം കൺകുളിർക്കെ ആമ്പല്‍പ്പൂക്കള്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലരിക്കൽ ആമ്പല്‍പ്പാടം

19 OCTOBER 2019 03:30 PM IST
മലയാളി വാര്‍ത്ത

കണ്ണെത്താ ദൂരത്തോളം കൺകുളിർക്കെ ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നിൽക്കുന്ന പാടം...കണ്ണ് മാത്രമല്ല, മനസ് നിറയ്ക്കുന്ന ഈ കാഴ്ച കാണണമെങ്കില്‍ കോട്ടയം ജില്ലയിലെ മലരിക്കലിൽ പോയാല്‍ മതി. കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ മലരിക്കലിലെ 600ഏക്കറിലെ ആമ്പല്‍ പാടങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ മലരിക്കലും ആമ്പല്‍പ്പാടവും മാത്രവുമാണ് കുറച്ചു ദിവസങ്ങളായി.

പൂത്തുലത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ കണ്ടറിഞ്ഞ് മലരിക്കലേക്ക് എത്തുന്നവരും നിരവധിയാണ്. ഫോട്ടോ എടുക്കാനും ആല്‍ബം ഷൂട്ട് ചെയ്യാനുള്ളവരുടെയും തിരക്കുമുണ്ട്.

തോണിയിലേറി ആമ്പല്‍പ്പൂക്കള്‍ അടുത്തു നിന്ന് കണ്ടുവരാനും ഇവിടെ സൌകര്യമുണ്ട്. സഞ്ചാരികള്‍ക്കായി ഇവിടെയുള്ള വള്ളക്കാര്‍ അതിനായി സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെയില്‍ കനത്താല്‍ പൂക്കള്‍ വാടിപ്പോകുന്നതുകൊണ്ട് രാവിലെ എട്ട് മണിക്ക് മുന്‍പായി എത്തിയാൽ കണ്ണും മനവും കുളിർക്കെ പൂക്കൾ കാണാം. എല്ലാ വർഷവും ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് ഇവിടെ ആമ്പല്‍പ്പൂക്കള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നത്.

തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തു ആണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്. കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം. മലരിക്കലില്‍ പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പെട്ടെന്ന് പോവണം. ഇനി ഏതാനും ദിവസം കൂടിയാണ് ആമ്പല്‍ പൂക്കള്‍ അങ്ങനെ കാണാനാവുക. അത് കഴിഞ്ഞാല്‍ കൃഷിയിറക്കും.

ഒക്ടോബര്‍ 21 മുതല്‍ ഏതാനും ദിവസങ്ങളിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് ആമ്പല്‍ പൂക്കളെ കാണാനാനുള്ള അവസരമുണ്ടാകും. കാഞ്ഞിരം ജെട്ടിയില്‍ നിന്ന് മലരിക്കലിലേക്ക് ഇപ്പോല്‍ ബസ് സര്‍വീസ് ഉണ്ട്. ഇവിടെ നിന്ന് ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് 21 മുതല്‍ ഏര്‍പ്പെടുത്തുന്നത്. തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സര്‍വീസിലൂടെ സൗകര്യം ഉണ്ടാവുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends