ബാറുടമകള്‍ വിമര്‍ശം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്ന് സുധീരന്‍

ബാറുടമകള്‍ വിമര്‍ശം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തന്നെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മദ്യവില്‍പ്പന നടത്തരുതെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























