Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..


കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..


തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

സുധീരന്‍ ആദ്യം ബന്ധുക്കളെ തിരുത്തട്ടെ: ബാറുടമകള്‍

11 FEBRUARY 2015 04:24 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

കെ.പി.സി.സി. അധ്യക്ഷന്‍ വി.എം സുധീരന്‍ തന്റെ ബന്ധുക്കളെ തിരുത്തിയിട്ട് മറ്റുള്ളവരെ തിരുത്തിയാല്‍ മതിയെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി. രാജ്കുമാര്‍ ഉണ്ണി. ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു സുധീരനെ കടന്നാക്രമിച്ച് രാജ്കുമാര്‍ ഉണ്ണി രംഗത്തുവന്നത്.

സുധീരന്റെ ഭാര്യാ സഹോദരിക്ക് നാല് ബാര്‍ ഹോട്ടലുകള്‍ ഉണ്ടെന്നും ബാറുടമയായ ബന്ധുവിന്റെ വീട്ടില്‍ സുധീരന്‍ പോകാതിരിക്കുമോ എന്നും രാജ്കുമാര്‍ ചോദിച്ചു. 1991 മുതല്‍ 2011 വരെ വി.എം സുധീരന്‍ സഞ്ചരിച്ചത് മദ്യവ്യവസായവുമായി ബന്ധപ്പെട്ട ആളുടെ വാഹനത്തിലാണെന്നും സുധീരന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നത് എലൈറ്റ് എന്ന സ്ഥാപനത്തിന്റെ പണം വാങ്ങിയാണെന്നും രാജ്കുമാര്‍ ആരോപിച്ചിരുന്നു.
അതേസമയം, ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്നും ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ മദ്യ വില്‍പന നടത്തരുത് എന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സുധീരന്‍ തന്റെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടില്ലെന്ന സുധീരന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പുമായി ശ്രീനാരായണ ധര്‍മ്മവേദിയും രംഗത്തുവന്നിരുന്നു. എന്നാല്‍ ബാറുടമകളുടെ ഇത്തരം പ്രതികരണം സ്വാഭാവികമാണെന്നും ജനങ്ങള്‍ക്ക് തന്നെയറിയാമെന്നും വി.എം. സുധീരന്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (1 minute ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (9 minutes ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (20 minutes ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (21 minutes ago)

ശബരിമലയില്‍ തിരക്കേറുന്നു  (26 minutes ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (29 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (37 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (41 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (47 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (4 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (5 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (5 hours ago)

Malayali Vartha Recommends