ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്ത്... അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് മുന്നില്‍

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും ലീഡ് ചെയ്യുന്നു.
അരൂരില്‍ മനു 22 വോട്ടിനും വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് 63 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. കോന്നിയില്‍ 440 വോട്ടിനു മുന്നിലാണ് യുഡിഎഫ്. എറ്ണാകുളത്ത് എന്‍ഡിഎ മുന്നിലാണ്, മഞ്ചേശ്വരത്ത് യുഡിഎഫ് 387 വോട്ടിന് മുന്നിലാണ്.
https://www.facebook.com/Malayalivartha






















