Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം​ഭ​ര്‍​ത്താ​വ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ഷാ​ജു​വി​നേ​യും പി​താ​വ് സ​ക്ക​റി​യാ​സി​നേ​യും പോലീസ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. ഏ​ഴ് മ​ണി​ക്കൂ​ര്‍ ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്

24 OCTOBER 2019 12:32 PM IST
മലയാളി വാര്‍ത്ത

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം​ഭ​ര്‍​ത്താ​വ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ഷാ​ജു​വി​നേ​യും പി​താ​വ് സ​ക്ക​റി​യാ​സി​നേ​യും പോലീസ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. ഏ​ഴ് മ​ണി​ക്കൂ​ര്‍ ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഷാ​ജു​വി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍ത്തി​ക്കൊ​ണ്ടു​ള്ള മൊ​ഴി ജോ​ളി നി​ര​ന്ത​രം ന​ല്‍കി​യി​ട്ടും കു​രു​ക്കൊ​രു​ക്കാ​നുള്ള വ്യക്തമായ തെളിവുകൾ ഒരുക്കാൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല..ഇ​തി​ന​കം നാ​ലു​ത​വ​ണ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു. ഇ​തി​നു​പു​റ​മെ, അ​ന്വേ​ഷ​ണ​സം​ഘം കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​െ​ല​ത്തി​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ട​ന്ന ആ​റു കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചും ഷാ​ജു​വി​ന​റി​യാ​മെ​ന്നാ​ണ് ജോ​ളി നേ​ര​ത്തെ ത​ന്നെ, മൊ​ഴി​ന​ല്‍കി​യ​ത്. ഷാ​ജു​വി‍ന്റെ ആ​ദ്യ​ഭാ​ര്യ സി​ലി​യും കു​ഞ്ഞും കൊ​ല്ല​പ്പെ​ട്ട​ത് ഷാ​ജു​വി‍ന്റെ അ​റി​വോ​ടെ​യാ​ണെ​ന്ന മൊ​ഴി ജോ​ളി ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ലി​ത് അം​ഗീ​ക​രി​ക്കാ​ന്‍ ഷാ​ജു കൂ​ട്ടാ​ക്കി​യി​ല്ല. ജോ​ളി ബോ​ധ​പൂ​ര്‍വം പ്ര​തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഷാ​ജു​വി‍ന്റെ മൊ​ഴി

ഇ​വ​രെ കൂ​ടാ​തെ ഷാ​ജു​വി​​ന്‍റെ അ​മ്മ ഫി​ലോ​മി​ന​യേ​യും ഇന്ന് ചോ​ദ്യം ചെ​യ്യും. ജോ​ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ല്‍ . ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷാ​ജു​വി​നേ​യും സ​ക്ക​റി​യാ​സി​നേ​യും തു​ട​ര്‍​ച്ച​യാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ മൂ​ന്ന് ത​വ​ണ എ​സ്പി ഓ​ഫീ​സി​ല്‍​വ​ച്ചും അ​ര​ഡ​സ​നി​ല​ധി​കം ത​വ​ണ വീ​ട്ടി​ല്‍​വ​ച്ചും ഷാജുവിനെ പോലെ തന്നെ സ​ക്ക​റി​യാ​സി​നേ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഷാ​ജു​വി​നെ​യും സ​ക്ക​റി​യാ​സി​നേ​യും റു​റ​ല്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍ , ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ സി​ലി വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന വ​ട​ക​ര തീ​ര​ദേ​ശ ഇ​ന്‍​സ്പ​ക്ട​ര്‍ ബി.​കെ.​സി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ 9.30ന് ​മു​ത​ല്‍ 4.30 വ​രെ ചോ​ദ്യം ചെ​യ്ത​ത്.

അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഖ്യ​പ്ര​തി ജോ​ളി​യു​മാ​യി കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ഷാ​ജു​വി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഷാ​ജു​വി​​ന്‍റെ മ​ക​ന്‍, പു​ലി​ക്ക​യ​ത്തെ ചി​ല അ​യ​ല്‍​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ നേ​ര​ത്തെ ന​ല്‍​കി​യ മൊ​ഴി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് തെ​ളി​വെ​ടു​പ്പ്. ജോ​ളി ഷാ​ജു​വി​നും കു​ടും​ബ​ത്തി​നു​മെ​തി​രെ ചി​ല മൊ​ഴി​ക​ള്‍ ന​ല്‍​കി​യ​തും ഇ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ല​ഭി​ച്ച തെ​ളി​വു​ക​ളി​ല്‍ ചി​ല കാര്യങ്ങൾ കൂടി വ്യ​ക്ത​തമാകുന്നതോടെ ഇന്ന് കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

അ​തി​നാ​ലാ​ണ് ഇ​ന്ന് സ​ക്ക​റി​യാ​സി​​ന്‍റെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​ക്കു​ന്ന​ത്. ജോ​ളി​യും ഷാ​ജു​വും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​തി​നു​ശേ​ഷ​വും ജോ​ളി ആ​ദ്യ ഭ​ര്‍​ത്താ​വി​​ന്‍റെ കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അതുകൊണ്ടുതന്നെ ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ലും ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

കേ​സി​​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യു​ള്ള ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​ട​ക​ര കോ​സ്റ്റ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​കെ.​സി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ്. കേ​സി​​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി ഉ​ത്ത​ര​മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​റ് കൊ​ല​പാ​ത​ക കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ആ​റ് ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

കേ​സ് ഡ​യ​റി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ഐ​ജി, വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തി​നു​ശേ​ഷ​മെ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ന​ട​ത്താ​വൂ​വെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഷാ​ജു, പി​താ​വ് സ​ക്ക​റി​യാ​സ്, ജോ​ളി​യു​ടെ ഉ​റ്റ​സു​ഹൃ​ത്ത് ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വെ​ളി​പ്പെ​ടു​ത്തി. ജോലി ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ചിട്ടുള്ളത് ജോൺസണുമായാണ്

ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​നെ​യും ജോ​ൺ​സ​ന്‍റെ ഭാ​ര്യ​യേ​യും ഇ​ല്ലാ​യ്മ​ചെ​യ്ത് ജോ​ൺ​സ​നെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​താ‍​യി ജോ​ളി മൊ​ഴി​ന​ൽ​കി​യെ​ന്ന വി​വ​രം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം പ​ക്ഷെ ജോ​ൺ​സ​ന് അ​റി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വിലയിരുത്തൽ . അ​തേ​സ​മ​യം ജോ​ളി ഓ​രോ​ദി​വ​സ​വും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി മൊ​ഴി ന​ൽ​കു​ന്ന​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​ഴ​യ്ക്കു​ക​യാ​ണ്. അതുകൊണ്ടു തന്നെ കൃത്യമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (34 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (45 minutes ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (1 hour ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (1 hour ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (1 hour ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (2 hours ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (2 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (2 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (2 hours ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (3 hours ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends