ഫെബ്രുവരി 25 മുതല്‍ സ്വകാര്യ ബസ് സമരം

വേതന വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി 25 മുതല്‍ സ്വകാര്യ ബസ് സമരം. വേതനത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് സമരം. അനിശ്ചിതകാല ബസ് സമരം എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ധന വില കുറഞ്ഞതോടെ കൂട്ടിയ ബസ് ഓട്ടോ ടാക്‌സി നിരക്കുകള്‍ കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യവും ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























