Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലോകത്തെ അതിബുദ്ധിമാന്മാരുടെ പട്ടികയില്‍ മലയാളി ബാലിക

12 FEBRUARY 2015 04:43 PM IST
മലയാളി വാര്‍ത്ത.

ലോകത്തിനു മുന്നില്‍ ബുദ്ധിശക്തിയില്‍ വിസ്മയം തീര്‍ത്ത് മലയാളി ബാലിക. ലോകം അംഗീകരിക്കപ്പെട്ട ഐക്യു ടെസ്റ്റുകളില്‍ 98 ശതമാനം എങ്കിലും മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന മെന്‍സ ഇന്റര്‍നാഷണല്‍ ക്ലബില്‍ അംഗത്വം എടുത്താണ് ലണ്ടനില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ ലൊറെയ്ന്‍ മിന്നാ ജോണ്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആവേശം ആയി മാറിയത്.
മെന്‍സയില്‍ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയാകുകയാണ് ലൊറെയ്ന്‍. വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള പലവിധത്തിലുള്ള ചോദ്യങ്ങള്‍ക്കു പിഴവില്ലാത്ത ഉത്തരങ്ങള്‍ നല്‍കിയ ലൊറെയ്ന്‍ മിന്ന ജോണ്‍, ജഡ്ജിങ് പാനലിന്റെ പ്രശംസയും പിടിച്ചുപറ്റി.
മെന്‍സയിലെ അംഗത്വം ലൊറെയ്ന്‍ മിന്ന ജോണിനു ലഭിക്കുമ്പോള്‍ ലോക നന്മയ്ക്കായി ഒരു പെണ്‍കുട്ടി മലയാളികളെ പ്രതിനിധീകരിച്ച് രംഗത്തിറങ്ങുന്നു എന്ന പ്രത്യേകതയുണ്ട്. ബുദ്ധിസാമര്‍ത്ഥ്യം തെളിയിക്കപ്പെടുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓസ്‌ട്രേലിയക്കാരനായ അഭിഭാഷകന്‍ റോളണ്ട് ബെറിലും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ലാന്‍സ് വെയറും 1946ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ രൂപം നല്‍കിയ സംരംഭമാണിത്. അതിബുദ്ധിയും അസാമാന്യ വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനാണ് മെന്‍സ. ഉയര്‍ന്ന ഐ.ക്യു നിലവാരമുള്ളവരുടെ ആഗോള കൂട്ടായ്മയായ \'മെന്‍സ ഇന്റര്‍നാഷണലില്‍\' 1.10 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ അമ്പത് ശതമാനത്തോളം അമേരിക്കക്കാരാണ്. രണ്ടര വയസുമുതല്‍ 103 വയസുവരെയുള്ളവര്‍ ഇപ്പോള്‍ ഈ സംഘത്തിലുണ്ട്.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ടു പരീക്ഷകളില്‍ നിന്നാണ് ടോപ്പ് 2 % മാത്രമുള്ള അതിബുദ്ധിശാലികളെ തെരഞ്ഞെടുക്കുന്നത്. അതിബുദ്ധിശാലികളുടെ വൈദഗ്ധ്യം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് \'മെന്‍സ\' എന്ന സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യം. അംഗത്വം നേടിയ ബുദ്ധിശാലികള്‍ക്ക് പരസ്പരം ആശയ വിനിമയത്തിന് അവസരമൊരുക്കി വലിയ നേട്ടങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് മെന്‍സയുടെ രീതി.
ലൊറെയ്‌ന്റെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി മാതാപിതാക്കള്‍ കൂടെയുണ്ട്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് സ്വദേശിയാണ് പോള്‍ ജോണ്‍. മാലിനി പോളാണ് ലൊറെയ്‌ന്റെ മാതാവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends