Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പന്ത്രണ്ടു കുട്ടികള്‍ക്ക് ഇനി എല്ലാമായി മഞ്ജു വാര്യര്‍

13 FEBRUARY 2015 04:18 PM IST
മലയാളി വാര്‍ത്ത.

 കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നൃത്തവേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പന്ത്രണ്ടു കുട്ടികളുടെ നൃത്തപഠനം ഏറ്റെടുത്തതിനൊപ്പം അവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയെന്ന വലിയ ദൗത്യത്തിന് കൂടി മഞ്ജു തുടക്കമിട്ടു. \' നൃത്തപഠനം മുടങ്ങാതിരിക്കാനുള്ള സഹായം പ്രതീക്ഷിച്ചെത്തിയ പന്ത്രണ്ടു കുട്ടികള്‍ക്കു മുന്നില്‍ മഞ്ജു സ്‌നേഹത്തിന്റെ വലിയൊരു മുദ്രയായി. അവരുടെ പ്രിയപ്പെട്ട ചേച്ചിയായി മഞ്ജു അവരിലൊരാളായി എന്നു പറയുന്നതാവും ശരി.
\'ഇതിനെ ഒരു സഹായം എന്ന് വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ സമ്പാദ്യത്തില്‍ നിന്നൊരു പങ്ക്, അത്രമാത്രം. എന്നേക്കാള്‍ എത്രയോ ഉയരെയാണ് നിങ്ങള്‍. ഒരു പാട് പ്രതിസന്ധികളെ അതിജീവിച്ചാണ് നിങ്ങള്‍ ഈ വിജയങ്ങള്‍ നേടിയത്. അതുകൊണ്ട് അതിന്റെ മധുരം വളരെ വലുതാണ്. എനിക്കറിയാം, എന്റെ അച്ഛനുമമ്മയും എന്നെ നൃത്തം പഠിപ്പിക്കാന്‍ എന്തെല്ലാം സഹിച്ചുവെന്ന്. പക്ഷേ, നിങ്ങളുടെ സങ്കടങ്ങളറിയുമ്പോള്‍ എന്റേത് ഒന്നുമല്ലായിരുന്നു എന്നു മനസ്സിലാകുന്നു.
എനിക്ക് അടിസ്ഥാന സാഹചര്യങ്ങളുണ്ടായിരുന്നു. നിങ്ങളില്‍ പലര്‍ക്കും അതില്ല. എനിക്കൊപ്പം വരാന്‍ അച്ഛനും അമ്മയുമുണ്ടായിരുന്നു. നിങ്ങളില്‍ പലര്‍ക്കും അവരുടെ കൂട്ടുമില്ല. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കിട്ടിയാല്‍ നിങ്ങളുടെ ചുവടുകളും മുദ്രകളും ഈറനണിഞ്ഞതാകില്ല എന്നുറപ്പാണ്. ഇനി നിങ്ങള്‍ കരയരുത്\'\'മഞ്ജു കുട്ടികളോടായി പറഞ്ഞു.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാകുമ്പോള്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെങ്കില്‍ രണ്ടു തരത്തില്‍ പഠനം തുടരാം. ഗുരുക്കന്മാരെ കുട്ടികള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. ഏത് ഇനത്തിലാണോ തുടര്‍പഠനം വേണ്ടത്, അതിനുള്ള സംവിധാനം മഞ്ജു ഒരുക്കും. കലാക്ഷേത്ര, കലാമണ്ഡലം തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവേശനം നേടി പഠനം തുടരാനാണ് ആഗ്രഹമെങ്കില്‍ അവിടത്തെ എല്ലാ പഠനച്ചെലവും മഞ്ജു നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (4 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (4 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (7 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (7 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (7 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (8 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (9 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (9 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (9 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (9 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (10 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (10 hours ago)

Malayali Vartha Recommends