Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അലൻ, താഹ വാവമാരെ കുരുക്കിയത് പിണറായിയോ; മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി!

06 NOVEMBER 2019 05:18 PM IST
മലയാളി വാര്‍ത്ത

മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി! കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ സി പി എം പ്രവർത്തകരായ അലൻ വാവയെയും താഹവാവയെയും കേരളം ഊരി കൊടുക്കുമായിരുന്നു. കോടതി ഇവരുടെ ജാമ്യം തള്ളി. ഇവർക്ക് ജാമ്യം ലഭിക്കണമെന്ന തരത്തിലാണ് സർക്കാർ നീങ്ങിയത്.

സി പി ഐ കർക്കശ നിലപാട് തുടർന്നതുകൊണ്ട് പിണറായി അട്ടപ്പാടി, പന്തീരങ്കാവ് വിഷയങ്ങളിൽ പിന്നാക്കം പോയിരുന്നു. ആദ്യം കർശന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്നാൽ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ പ്രോസിക്യൂഷനെ സർക്കാർ സ്വാധീനിച്ചു. യുവാക്കൾക്ക് ജാമ്യം നൽകാൻ സർക്കാർ ചില വിട്ടുവീഴ്ചകൾ സർക്കാർ ചെയ്തിരുന്നു. യു എ പി എ ചുമത്തിയത് പിൻവലിക്കാൻ വരെ സർക്കാർ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് വരെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ ഉറച്ചുനിന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തില്ല. ജാമ്യം കിട്ടുകയാണെങ്കിൽ കിട്ടട്ടേ എന്നായിരുന്നു സർക്കാർ നിലപാട്. എന്തെങ്കിലും നിവ്യത്തിയുണ്ടായിരുന്നെങ്കിൽ യുഎ പി എ സർക്കാർ ഒഴിവാക്കുമായിരുന്നു. അതിനുള്ള നീക്കങ്ങളും സർക്കാർ നടത്തിയിരുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടലിന് മുമ്പ് തന്നെ കേരളത്തിലെ ക്യാമ്പുകളെ കുറിച്ച് അതീവ ശ്രദ്ധ വേണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട മുഖ്യമന്ത്രിക്ക് ഇരുവരും കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ കേരളം മാവോയിസ്റ്റ് താവളമാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പുറത്തിറങ്ങുന്നത് തടയണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയുടെ ലേഖനവും ഇതിന്റെ വെളിച്ചത്തിലായിരുന്നു.

അലനെയും താഹയെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ കേരളത്തിന് കൈമാറിയത് കേന്ദ്ര സർക്കാരാണ്. ഇവരെ കേന്ദ്ര സർക്കാർ വർഷങ്ങളായി പിന്തുടരുകയായിരുന്നു. ഇത്തരക്കാരെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. കേരളം ഇവരെ പിടിക്കാതിരുന്നാൽ കേന്ദ്രം ഇവരെ ഉണ്ട തീറ്റിക്കുമായിരുന്നു. കേന്ദ്രത്തിന് മുന്നിൽ മപ്പടിച്ച് നിന്നതു കൊണ്ടു മാത്രമാണ് ശക്തമായ നിലപാട് സ്വീകരിക്കാൻ പിണറായി തയ്യാറായത്. സി പി ഐയുടെ ഓലപാമ്പ് കണ്ട് പിണറായി പേടിക്കാത്തതും അതുകൊണ്ടുതന്നെ.

മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്ക് നന്നായറിയാം. അദ്ദേഹമാണ് തണ്ടർ ബോൾട്ടുമായി നിരന്തര സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്, കോഴിക്കോട് എസ് പിമാരുമായി നേരിട്ട് സംസാരിക്കുന്നത് ശ്രീവാസ്തവയാണ്. കേന്ദ്ര സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ സംബന്ധിക്കുന്നതും അദ്ദേഹം തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാവോയിസ്റ്റുകളുമായി വിട്ടു വീഴ്ചക്ക് തയ്യാറല്ല. കീഴടങ്ങണമെന്ന് ഉൾപ്പെടെ അവർ പറയുന്ന ഒരു കാര്യത്തിലും കേന്ദ്രം വിശ്വസിക്കുന്നില്ല. അതു കൊണ്ടു തന്നെ പിണറായി വലിഞ്ഞാലും മോദി വലയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends