Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ക​ഞ്ചാ​വ് റാ​ണി എന്നറിയപ്പെടുന്ന പെരുമ്പിലാവ് ആ​ൽ​ത്ത​റ മ​ണി​യി​ൽ​ക​ള വീ​ട്ടി​ൽ ശ്രീ​ദേ​വി​ ആലത്തറ ചില്ലറക്കാരിയല്ല .. ശ്രീ​ദേ​വി​ക്ക് നാ​ടെ​ങ്ങും മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ നെ​റ്റ്‌​വ​ർ​ക്ക് ആണ് ഉള്ളത് ..മ​യ​ക്കു​മ​രു​ന്നി​ന്‍റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് തന്നെ

06 NOVEMBER 2019 04:16 PM IST
മലയാളി വാര്‍ത്ത

ക​ഞ്ചാ​വ് റാ​ണി എന്നറിയപ്പെടുന്ന പെരുമ്പിലാവ് ആ​ൽ​ത്ത​റ മ​ണി​യി​ൽ​ക​ള വീ​ട്ടി​ൽ ശ്രീ​ദേ​വി​ ആലത്തറ ചില്ലറക്കാരിയല്ല .. ശ്രീ​ദേ​വി​ക്ക് നാ​ടെ​ങ്ങും മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ നെ​റ്റ്‌​വ​ർ​ക്ക് ആണ് ഉള്ളത് ..മ​യ​ക്കു​മ​രു​ന്നി​ന്‍റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് തന്നെ

ഇപ്പോൾ ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യാണ് ക​ഞ്ചാ​വ് റാ​ണി പി​ടി​യി​ലാ​യത് . ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണ​വും വി​ല്പ​ന​യും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

ഈ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധ്യര്യത്തിൽ നൈ​റ്റി​ക്കു​ള്ളി​ൽ നി​ര​വ​ധി പോ​ക്ക​റ്റു​ക​ൾ സ​ജ്ജ​മാ​ക്കി അ​തി​ന​ക​ത്ത് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന പ​ല​രും ക​ഞ്ചാ​വ് റാ​ണി​യു​ടെ സം​ഘ​ത്തി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ​രി​ശോ​ധി​ക്കാ​ൻ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ നൈ​റ്റി​ക്ക​ക​ത്ത് ഒ​ളി​പ്പി​ച്ചു​വ​സിച്ചാണ് ഇവർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്നത് .. ഈ ​സം​ഘ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എങ്കിലും ഇവരെ പിടികൂടാൻ കഴിയുന്നില്ല ...ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വി​ന് പു​റ​മെ നി​സാ​ര വി​ല​യ്ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തമിഴ് നാട്ടിൽനിന്നും പുകയില ഉൽപ്പന്നങ്ങൾ ട്രെ​യി​ൻ മാ​ർ​ഗം തൃ​ശൂ​രി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്നത്

ചില സ്ത്രീകൾ ക​ഞ്ചാ​വ് വ​യ​റ്റി​ൽ വെ​ച്ചു കെ​ട്ടി ഗ​ർ​ഭി​ണി ച​മ​ഞ്ഞ് വി​ൽ​പ​ന​ക്കി​റ​ങ്ങു​ന്നുണ്ട്.ഇവരെയൊന്നും പരിശോധിക്കുക എളുപ്പമല്ല ...ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണ​വും വി​ല്പ​ന​യും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പി​ടി​യി​ലാ​യ ശ്രീ​ദേ​വി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ത്തി​ലേ​റെ ത​വ​ണ ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് നാ​ട്ടി​ൽ​കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.. നീ​ല​ച്ച​ട​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ഞ്ചാ​വാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​പ്പോ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ആ​റു​കി​ലോ ക​ഞ്ചാ​വി​ന് പൊ​തു​മാ​ർ​ക്ക​റ്റി​ൽ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വു​മാ​യി വ​രു​ന്ന ഇ​വ​ർ പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി ചെ​റി​യ ചെ​റി​യ പാ​ക്ക​റ്റു​ക​ൾ ആ​ക്കി മാ​റ്റി​യാ​ണ് വി​ത​ര​ണ​ത്തി​നും വി​ല്പ​ന​യ്ക്കും ത​യാ​റാ​ക്കു​ന്ന​ത്.

കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഒ​ട്ടേ​റെ​പ്പേ​ർ ഇ​വ​രു​ടെ കീ​ഴി​ൽ ഏ​ജ​ൻ​സി​ക​ളാ​യും വി​ത​ര​ണ​ക്കാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. കു​ന്നം​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ എ​ൻജിനീ​യ​റിം​ഗ് കോ​ളജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ൻ​തോ​തി​ൽ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്നു​വെ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടുവി​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചും വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്ത് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം

സ​ത്രീ​ക​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്ക് ഇ​റ​ങ്ങു​ന്ന​ത് തൃ​ശൂ​രി​ൽ വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. കാ​രി​യ​ർ​മാ​രാ​യി മി​ക്ക​വാ​റും ഇ​വ​രു​ടെ ആ​ണ്‍​മ​ക്ക​ളും ഇവർക്കൊപ്പമുണ്ട് . കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഒ​ട്ടേ​റെ​പ്പേ​ർ ശ്രീ​ദേ​വി​ക്കു കീ​ഴി​ൽ ഏ​ജ​ൻ​സി​ക​ളാ​യും വി​ത​ര​ണ​ക്കാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

കു​ന്നം​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ൻ​തോ​തി​ൽ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്നു​വെ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചും വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്ത് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ര​ണ്ടു​കി​ലോ വീ​തം മൂ​ന്നു പാ​ക്കു​ക​ൾ ആ​ക്കി​യാ​ണ് ക​ഞ്ചാ​വ് ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഇ​വ​ർ ക​ട​ത്തി​യി​രു​ന്ന​ത്. കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നം​കു​ളം സി​ഐ കെ. ​ജി. സു​രേ​ഷ് എ​സ്ഐ യു.​കെ. ഷാ​ജ​ഹാ​ൻ ജി​ല്ലാ സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​എ​സ്ഐ രാ​കേ​ഷ്, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മെ​ൽ​വി​ൻ, നി​ബു, ഷി​ബി​ൻ, വ​നി​ത പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗീ​ത, ജാ​ൻ​സി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends