Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പൊ​​​ന്നാ​​​മ​​​റ്റം വീ​​​ട്ടി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ​​​ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബി​​​കോം, എം​​​കോം, എം​​​ഫി​​​ൽ പ​​​രീ​​​ക്ഷ​​ക​​ളു​​​ടെ ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്കറ്റുകൾ ...എന്നാൽ ഒന്നുപോലും ഒറിജിനൽ അല്ല...അതേസമയം ഒന്നും തെളിയിക്കാനും കഴിയുന്നില്ല

06 NOVEMBER 2019 05:22 PM IST
മലയാളി വാര്‍ത്ത

പൊ​​​ന്നാ​​​മ​​​റ്റം വീ​​​ട്ടി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ​​​ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബി​​​കോം, എം​​​കോം, എം​​​ഫി​​​ൽ പ​​​രീ​​​ക്ഷ​​ക​​ളു​​​ടെ ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ജോ​​​ളി​​​യു​​​ടെ വീ​​​ട്ടി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്... പക്ഷെ പ്രീഡിഗ്രി വിദ്യാഭ്യാസം പോലുമില്ലാത്ത ജോളിയുടെ ഈ സർട്ടിഫിക്കറ്റുകളെല്ലാം വ്യാ​​​ജമാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ...

പക്ഷെ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സ് അ​ന്വേ​ഷ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ ആയിരിക്കുകയാണ് ഇപ്പോൾ . ജോ​ളി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത് കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്കറ്റുകളാണ്എന്ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​ര്‍ മാ​​​റ്റാ​​​തെ യ​​​ഥാ​​​ർ​​ഥ പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലെ പേ​​​രു മാ​​​യ്ച്ചാ​​​ണ് ജോ​​​ളി വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​മി​​​ച്ച​​​തെ​​​ന്നു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ര​ണ്ടു ദി​വ​സ​മാ​യി കൂ​ട​ത്താ​യി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഇ​പ്ര​കാ​രം ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ല്‍ കേ​സി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണെ​ന്ന​തി​ന് തെ​ളി​വ് ല​ഭി​ച്ച​ത്.

ജോ​ളി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എം​കോം സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ചാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ പേ​ര് മ​റ്റൊ​രു വ്യ​ക്തി​യു​ടേ​താ​ണ്. ഈ ​പേ​ര് മാ​റ്റി അ​വി​ടെ ജോ​ളി​യു​ടെ പേ​ര് എ​ഴു​തി​ചേ​ര്‍​ത്തിരിക്കുകയാണെന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് തെ​ളി​വ് ല​ഭി​ച്ചു.

യ​ഥാ​ര്‍​ത്ഥ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​ര്‍ മാ​​​റ്റം വ​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ല്‍ ഈ ​​​ന​​​മ്പ​​​റു​​​ള്ള പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​യു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​റ്റി​​യി​​​ലെ ര​​​ജി​​​സ്റ്റ​​​റി​​​ല്‍ ഉ​​​ണ്ട് . എന്നാൽ പേ​ര് വി​വ​രം മാ​ത്ര​മാ​യി​രു​ന്നു ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​പേ​രി​ലു​ള്ള വ്യ​ക്തി എ​വി​ടെ​യാ​ണെ​ന്നോ പ​ഠി​ച്ച​ത് എ​വി​ടെ​യാ​ണെ​ന്നോ വി​ലാ​സം എ​ന്തെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പോ​ലു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​നു​ള്ള യാ​തൊ​രും വി​വ​ര​ങ്ങ​ളും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇല്ല എന്നതും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യി​രി​ക്ക​യാ​ണ്. ഇ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ യ​ഥാ​ര്‍​ത്ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് സ​ങ്കീ​ര്‍​ണ​മാ​യി. ഇ​യാ​ളെ ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. ജോ​ളി​യ്ക്ക് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​ല്‍ ഇ​യാ​ളു​ടെ പ​ങ്കി​നെ കു​റി​ച്ചും ഇ​തു​വ​ഴി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ ഈ ​അ​ന്വേ​ഷ​ണ​മെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിട്ടു തന്നെ ആകണം ജോളി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത്

സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് വാ​​​ങ്ങി അ​​​തി​​​ല്‍ പേ​​​രു മാ​​​റ്റി പി​​​ന്നീ​​​ട് ക​​​ള​​​ര്‍ ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റെ​​​ടു​​​ത്ത് ജോ​​​ളി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​ര്‍​ക്കും സം​​​ശ​​​യം തോ​​​ന്നി​​​യി​​​രു​​​ന്നി​​​ല്ല. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ​​​യാ​​​ണ് വ്യാ​​​ജ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ജോ​​​ളി മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​വ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്‍​ഐ​​​ടി​​​യി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​ണെ​​​ന്ന് സ്ഥാ​​​പി​​​ക്കാ​​​നാ​​​യാ​​​ണ് ജോ​​​ളി വ്യാ​​​ജ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്

പൊ​​​ന്നാ​​​മ​​​റ്റ​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​ൾ ജോ​​​ളി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത് എം​​​കോം ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ നെ​​​ടു​​​ങ്ക​​​ണ്ട​​​ത്തെ കോ​​​ള​​​ജി​​​ല്‍ പ്രീ​​ഡി​​​ഗ്രി​​​ക്കു ചേ​​​ര്‍​ന്ന ജോ​​​ളി അ​​​വ​​​സാ​​​ന വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​പോ​​​ലും എ​​​ഴു​​​തി​​​യി​​​ട്ടി​​​ല്ല എന്ന് തെളിഞ്ഞു . എ​​ന്നാ​​ൽ, പാ​​​ലാ​​​യി​​​ലെ ഒ​​രു പാ​​​ര​​​ല​​​ല്‍ കോ​​​ള​​​ജി​​​ല്‍ ജോ​​​ളി ബി​​​കോ​​​മി​​​നു ചേ​​​ര്‍​ന്നി​​​രു​​​ന്നു. പ്രീ​​​ഡി​​​ഗ്രി ജ​​​യി​​​ക്കാ​​​ത്ത ജോ​​​ളി ബി​​​കോ​​​മി​​​നു എങ്ങനെയാണ് ചേർന്നത് എന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്

ക​ട്ട​പ്പ​ന​ക്കാ​രി​യാ​യ ജോ​ളി​ക്ക് എ​തു​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന ചോ​ദ്യ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. 25 വ​ർ​ഷം മുൻപാ​യ​തി​നാ​ൽ പ​ഴ​യ രേ​ഖ​ക​ൾ ഇ​ല്ലെ​ന്നാ​ണ് യൂണിവേ​ഴ്സി​റ്റി​ പറയുന്നത് . അ​തേ സ​മ​യം എം​കോം കോ​ഴ്സ് പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജു​ക​ളി​ലും പാ​ര​ല​ൽ കോ​ള​ജു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends