Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ആവേശവും പണംതട്ടലും... ലൈംഗികാരോപണം, പണംതട്ടിപ്പ്, ഫണ്ട് വകമാറ്റല്‍... ബിഷപ്പ് ഫ്രാങ്കോയ്ക്ക് ശേഷം കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു ബിഷപ്പ്; മൈസൂരു ബിഷപ്പിനെതിരെ മാര്‍പാപ്പയ്ക്ക് കത്തയച്ച് 37 വൈദികര്‍; കത്തിലുന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

07 NOVEMBER 2019 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

മുന്‍ ബിഷപ്പ് ഫ്രാങ്കോ കത്തോലിക്ക സഭയ്ക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഇതിന് പിന്നാലെ മൈസൂരു ബിഷപ്പിനെതിരെ ലൈംഗികാരോപണം. ഇതുസംബന്ധിച്ച് മൈസൂരു അതിരൂപത ബിഷപ്പ് കെ.എ വില്യമിനെതിരെ 37 വൈദികരാണ് മാര്‍പാപ്പയ്ക്ക് കത്തയച്ചത്. വില്യമും മറ്റൊരു വൈദികനായ ലെസ്ലി മോറിസും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ഒരു യുവതി രംഗത്തെത്തിയിരുന്നു. യുവതിയുടെ തുറന്ന് പറച്ചില്‍ കാട്ടുതീപോലെ പടരുകയും ഇടവകക്കാര്‍ ഇത് പാടി നടക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്താകുന്നതും 37 അച്ചന്‍മാര്‍ രംഗത്തെത്തുകയും ചെയ്തത്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിഷപ്പ് വില്യം പറയുന്നത്. കേസ് രമ്യമായി പറഞ്ഞ് തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. അതിനിടെ മുംബൈ ആസ്ഥാനായ അസോസിയേഷന്‍ ഓഫ് കണ്‍സേന്‍ഡ് കാത്തലിക്‌സ് എന്ന സംഘടന ബിഷപ്പിനെതിരെ മൈസുരു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. രൂപതയിലെ ഫാമിലി കമ്മീഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന യുവതിക്കുനേരെയാണ് ലൈംഗിക പീഡന ശ്രമമുണ്ടായത്.

ഫീല്‍ഡ് വര്‍ക്കിന്റെ പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപത ആസ്ഥാനത്ത് എത്തിയപ്പോഴാണ് ബിഷപ്പും വൈദികനും മോശമായി പെരുമാറിയത്. വൈദികന്‍ ലെസ്ലി മോറിസ്, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായാണ് ആരോപണം. ബിഷപ്പ് അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതായി യുവതി പറയുന്നു. ബിഷപ്പും അച്ചനും ഉപയോഗിച്ച ഭാഷയും വള്ളിപുള്ളി തെറ്റാതെ പരാതിയില്‍ പറയുന്നുണ്ട്. വഴങ്ങിയില്ലെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു വില്യം ബിഷപ്പായി എത്തിയ 2017 മുതലാണ് തനിക്ക് ദുരനുഭവമുണ്ടായത്. 2018ല്‍ താന്‍ ജോലി രാജിവെക്കുകയും ചെയ്തു. പുതിയ ജോലിസ്ഥലത്തും ബിഷപ്പിന്റെ ആളുകളെ തന്നെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.

ലൈംഗികാരോപണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റല്‍ തുടങ്ങിയ പരാതിയും ബിഷപ്പിനെതിരെയുണ്ട്. സഭയുടെ ഫണ്ട് ബിഷപ്പും കൂട്ടരും ചേര്‍ന്ന് വകമാറ്റിയതായും ആരോപണമുണ്ട്. സഭയുടെ സ്ഥാപനങ്ങളില്‍ നിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വന്‍തുക കോഴയായി വാങ്ങാറുണ്ട്. സ്വന്തമായി കാര്‍ വാങ്ങുകയും പിന്നീട് അത് ഒരു യുവതിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തതായും ബിഷപ്പിനെതിരെ ആരോപണമുണ്ട്. ബിനാമി പേരില്‍ നിരവധി വസ്തുവകകള്‍ ബിഷപ്പ് സ്വന്തമാക്കിയതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ബിഷപ്പിനും ഭാര്യയും മക്കളുമുണ്ടെന്നും, നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം തനിക്കെതിരെ വൈദികര്‍ ഉള്‍പ്പടെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് മൈസൂരു ബിഷപ്പ് കെ.എ വില്യം പറയുന്നു. രൂപതയെ ക്രൈസ്തവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ബിഷപ്പ് ആരോപിച്ചു. ആരോപണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും, മൈസൂരു രൂപതയെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലെത്തിക്കാനും ഭരണത്തില്‍ സുതാര്യതയുണ്ടാക്കാനുമുള്ള നടപടികള്‍ തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി. അതേസമയം വത്തിക്കാനില്‍ നിന്നും ഉചിതമായ നടപടി വരമെന്നാണ് കരുതുന്നത്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (9 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (21 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (34 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends