Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

സിപിഎമ്മിനെ നിര്‍ത്തിപൊരിച്ച് ബിു.ജെ.പി.; രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ ജീവനുമാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍; വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ബലികൊടുക്കേണ്ട ഒന്നല്ല രാജ്യസുരക്ഷ എന്ന തിരിച്ചറിവ് ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരിനുണ്ടാകണമെന്നും വി മുരളീധരന്‍

07 NOVEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ ജീവനുമാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍. വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ബലികൊടുക്കേണ്ട ഒന്നല്ല രാജ്യസുരക്ഷ എന്ന തിരിച്ചറിവ് ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരിനുണ്ടാകണമെന്നും വി മുരളീധരന്‍ പറഞ്ഞു.

പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് എഫ്.ഐ.ആര്‍ പറയുന്നു.ഇവരുടെ ബാഗില്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും കിട്ടി. യുഎപിഎ പ്രകാരം രാജ്യത്ത് നിരോധിച്ച പുസ്തകം പ്രതികളില്‍ നിന്നും കണ്ടെടുത്തതായും പൊലീസ് തെളിവ് സഹിതം പറയുമ്പോള്‍ ഇനി എന്താണ് ന്യായീകരണ സൈദ്ധാന്തികര്‍ക്ക് പറയാനുള്ളത്? കശ്മീര്‍ വിഷയത്തില്‍ സി പി എമ്മിന്റെയും മാവോയിസ്റ്റുകളുടെയും നിലപാട് ഒന്നാണെന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ബാനറിലെ മുദ്രാവാക്യം തന്നെ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ മാവോയിസ്റ്റുകളെ സഹായിക്കാതിരിക്കാന്‍ സി പിമ്മിന് എങ്ങനെ കഴിയും. ഭീകരവാദികള്‍ക്കും രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും തണലൊരുക്കുകയാണോ സി പി എം ? നിരോധിത ഇസ്‌ളാമിക ഭീകര സംഘടനകളുടെ അംഗങ്ങള്‍ പകല്‍ സി പി എമ്മിലും രാത്രിയില്‍ മാതൃസംഘടനയിലും പ്രവര്‍ത്തിക്കുന്നതു പോലെ, ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ നോക്കുന്ന മാവോവാദികള്‍ക്കും വെള്ളവും വളവുമിട്ട് വളര്‍ത്തുകയാണോ സി പി എം ?

പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തെക്കുറിച്ച് വാചാലരാകുന്ന സി പി എം നേതാക്കള്‍ മാവോയിസ്റ്റുകള്‍ പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞു കയറിയത് അറിഞ്ഞില്ലേ? പാര്‍ട്ടിയുടെ മേല്‍ത്തട്ടിലേക്കും മാവോവാദികള്‍ എത്തിയിട്ടുണ്ടോ എന്ന് ആഴത്തില്‍ പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് പൊളിറ്റ് ബ്യൂറോ നേതാക്കളുടെയടക്കം പ്രതികരണം കാണുമ്പോള്‍ തോന്നുന്നത്.
ഭരണത്തിലില്ലാത്ത സ്ഥലങ്ങളില്‍ മാവോയിസ്റ്റ് അനുകൂല നിലപാടെടുക്കുന്ന സി പി എമ്മിന് കിട്ടിയ ഒന്നാന്തരം മറുപടിയാണ് ഭരണത്തിലിരിക്കുന്ന കേരളത്തിലെ പന്തീരാങ്കാവ്. ഭീകര പ്രസ്ഥാനങ്ങളെയും രാജ്യ വിരുദ്ധ ശക്തികളെയും പരോക്ഷമായി സഹായിക്കുന്ന നിലപാടെടുത്തതിന്റെ കര്‍മ്മഫലം. കേരളത്തിലെ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയെ തന്നെ ഭീകരവാദികളും രാജ്യ വിരുദ്ധ ശക്തികളും അവരുടെ അജണ്ട നടപ്പാക്കാന്‍ ഉപയോഗിച്ചെന്ന് വ്യക്തമാകുമ്പോള്‍ , കൃത്യമായ ചെറുത്തു നില്‍പ്പാണ് ഈ അപകടകരമായ പ്രവണതക്കെതിരെ സി പി എം ഉയര്‍ത്തേണ്ടത്. മാവോവാദികളെ വെള്ളപൂശാന്‍ നില്‍ക്കുന്ന പാര്‍ട്ടിക്കാരുടെ കെണിയില്‍ പിണറായി വിജയന്‍ വീഴരുത്. കേരളത്തില്‍ പ്രതിപക്ഷവും ഇതേ വഞ്ചിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. തെളിവുകളുമായി യുഎപിഎ ചുമത്തിയ പൊലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ചെന്നിത്തലയും കൂട്ടരും ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്നും വി മുരളീധരന്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (8 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (20 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (33 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends