Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

അയര്‍ലന്റുകാരനായ ഡോ.വില്യം ഹാളിനെ രണ്ട് വര്‍ഷത്തേക്ക് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉപദേശകനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

07 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

ലക്ഷങ്ങള്‍ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉപദേശകനെ നിയമിച്ചു. അയര്‍ലന്റുകാരനായ ഡോ.വില്യം ഹാളിനെ രണ്ട് വര്‍ഷത്തേക്ക് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉപദേശകനായി നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. വില്യം ഹാളിന്റെ ഓരോ സന്ദര്‍ശനത്തിനും ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 10.21 ലക്ഷം രൂപയാണ്. യാത്രാ ചിലവിന് 2.87 ലക്ഷം രൂപയും താമസത്തിന് മൂന്ന് ലക്ഷം രൂപയും 79,462 രൂപ അലവന്‍സും 3.54 ലക്ഷം രൂപ ഓണറേറിയം അങ്ങനെ പോകുന്നു... ചെലവുകള്‍. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിനേരിടുമ്പോള്‍ മുണ്ട്മുറുക്കിയുടുക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പുതിയ നിയമനം നടത്തിയത്.

അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസറും മൈക്രോ ബയോളജിസ്റ്റുമാണ് ഡോ.വില്യം ഹാള്‍. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ മുന്‍ ഡി.ജി.പി രമണ്‍ശ്രീ വാസ്തവയും മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ബ്രിട്ടാസും അടക്കം ഉപദേശകരുണ്ട്.ഉപദേശക നിയമനത്തെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. 1957 മുതല്‍ മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകര്‍ ഇല്ലായിരുന്നു. ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ ഉപദേശകരെ നിയമിച്ചത്. പ്രമുഖ അഭിഭാഷകനായ എം.കെ.ദാമോദരന്‍ നിയമോദേഷ്ടാവാണ്. ഇവര്‍ പിണറായി വിജയന് പാര്‍ട്ട് ടൈം അടിസ്ഥാനത്തിലാണ് ഉപദേശം നല്‍കുക. നിയമ ഉപദേശകന്റെ നിയമനത്തിലും പ്രവര്‍ത്തനത്തിലും തുടക്കത്തില്‍ത്തന്നെ സംശയങ്ങളും ആശങ്കയും ഉയര്‍ന്നിരുന്നു.

നിയമപ്രശ്‌നങ്ങളില്‍ ചക്രശ്വാസം വലിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നിട്ടും ഉപദേഷ്ടാവ് ഉണ്ടായില്ല. എന്തുകൊണ്ട് എന്ന് നിയമരംഗത്തുള്ളവര്‍ക്കെല്ലാം അറിയാം. നിയമനിര്‍മാതാക്കള്‍ അക്കാര്യം പണ്ടേ മുന്നില്‍കാണുകയും അതിനുള്ള പരിഹാരത്തിന് നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ ആണ് മുഖ്യമന്ത്രിയുടെ നിയമപരമായ നിയമോപദേഷ്ടാവ്. സംസ്ഥാന ഭരണത്തെ സംബന്ധിക്കുന്ന എല്ലാ നിയമപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത് എ.ജി.യാണ്. ഉപദേഷ്ടാക്കളെ കൊണ്ട് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്‌ളോക്കിലെ ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്‍ കേസുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ രണ്ട് മാസം മുമ്പ് ഒരാളെ ഒരു ലക്ഷത്തോളം രൂപയ്ക്ക് നിയമിച്ചത് വിവാദമായിരുന്നു.

മന്ത്രിമാരെ കൂടാതെ ക്യാബിനെറ്റ് റാങ്കോടെ അഞ്ച് പേരെ നിയമിച്ചത് ഖജനാവിന് വലിയ ചെലവാണ് വരുത്തിവച്ചത്. ഡല്‍ഹിയില്‍ ഡോ. എ സമ്പത്തിനെ പ്രത്യേക ഓഫീസറായി ക്യാബിനെറ്റ് റാങ്കോടെയാണ് നിയമിച്ചിരിക്കുന്നത്. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, മുന്നോക്കക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ്, ചീവ് വിപ്പ് കെ. രാജന്‍ എന്നിവര്‍ക്കും ക്യാബിനെറ്റ് പദവിയാണുളളത്. അതിലൂടെ സര്‍ക്കാരിന് ലക്ഷങ്ങളാണ് മാസന്തോറും ചെലവാകുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (8 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (20 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (33 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends