Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഞങ്ങളുടെ സഹപാഠി അശോകന്‍ വിവാഹിതനാകുന്നു ;പഴയ സുഹൃത്തിനെ കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ക്ലാസ്‌മേറ്റ്‌സ്; വേറിട്ട ക്ഷണക്കത്ത്കൊണ്ട് വ്യത്യസ്ഥമായൊരുന്നു കല്യാണം

07 NOVEMBER 2019 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

പഴയ സുഹൃത്തിനെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി സഹപാഠികൾ. പ്രാരാബ്ധങ്ങളുടെ നടുവില്‍ സ്വന്തം ജീവിതം മറന്ന ഗുരുവായൂര്‍ മാമബസാര്‍ പരേതനായ തെക്കുംതല കുഞ്ഞപ്പന്റെ മകന്‍ അശോകനെയാണ്, സുഹൃത്തുക്കള്‍ ബാച്ചിലര്‍ ക്ലാസില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നത്. അശോകന്റെയും ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിന്‍രെയും മണിയുടെയും മകള്‍ അജിതയുമായുള്ള വിവാഹം ഈ മാസം 24 നാണ്.

ഗുരുവായൂരില്‍ ഓട്ടോഡ്രൈവറാണ് അശോകന്‍. ചാവക്കാട് എംആര്‍ആര്‍എം ഹൈസ്‌കൂളിലെ 1983-84 ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്. ഈ ബാച്ചിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇപ്പോള്‍ ഏകദേശം 55 വയസോളം പ്രായം വരും. രണ്ടുമാസം മുമ്ബ് നടന്ന ക്ലാസ്‌മേറ്റ്‌സ് സംഗമത്തിലാണ്, ഇനിയും അശോകനെ ഒറ്റയാനായി വിട്ടാല്‍ പറ്റില്ലെന്ന തീരുമാനത്തിൽ സുഹൃത്തുക്കൾ എത്തിപ്പെട്ടത്. ഈ ബാച്ചിലെ പലര്‍ക്കും കൊച്ചുമക്കള്‍ വരെയുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഒരുകൂട്ടില്ലാതായിപ്പോയ അശോകനെ ഇനിയും വെറുതെ വിടാനാകില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ, പെണ്ണുകാണാനും ഇവര്‍ സജീവമായി രംഗത്തിറങ്ങി. അധികം താമസിയാതെ അജിതയെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു.

നൂറ്റമ്പതോളം പേര്‍ വരുന്ന ഈ ബാച്ചില്‍ ഡോക്ടര്‍മാരും അധ്യാപകരും പ്രവാസികളും തുടങ്ങി വിവിധതുറകളിലുള്ളവരുണ്ട്. പെണ്ണിനെ കണ്ടെത്തിക്കൊടുക്കല്‍ മാത്രമല്ല, കല്യാണ ചെലവുകളും വഹിക്കുന്നത് ക്ലാസ്‌മേറ്റ്‌സാണ്. വരനും വധുവിനുമുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഇവര്‍ എടുത്തുകഴിഞ്ഞു. വരന്റെ വിവാഹവസ്ത്രങ്ങള്‍ ബാച്ചിലെ ആണ്‍കുട്ടികള്‍ എടുത്തപ്പോള്‍, പെണ്‍കുട്ടികളാണ് വധുവിന്റെ കല്യാണപ്പുടവ അടക്കം വാങ്ങിയത്. വിവാഹത്തിന് വ്യത്യസ്തമായ കല്യാണക്കുറിയും റെഡിയായി.

ഞങ്ങളുടെ സഹപാഠി അശോകന്‍ വിവാഹിതനാകുന്നു എന്ന ക്ഷണക്കത്തിന്റെ രൂപകല്‍പ്പന ഗള്‍ഫിലുള്ള സഹപാഠിയുടേതാണ്. വിവാഹദിനമായ നവംബര്‍ 24 ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹപാഠികളെല്ലാം ചേര്‍ന്ന് വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രിയ സഹപാഠിക്ക് ഒരു തുണ ഉണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (9 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (21 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (34 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends