Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

പന്ത്രണ്ടുകാരിയെ പിച്ചിചീന്തിയ കോഴിവെട്ടുകാരന്റെയും കൂട്ടുകാരുടെയും കഥ ഇനി മറ്റൊരു വഴിക്ക്; പെൺകുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നൽകിയതും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിലും വർഷക്കും ബിപിനും പങ്ക്; അഞ്ചു മാസം നീണ്ട ദാമ്പത്യം ജയിൽ അറകളിലേക്ക്

07 NOVEMBER 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ അറസ്റ്റിലായ ദമ്പതികളുടെ അഞ്ചു മാസം നീണ്ട ദാമ്പത്യം ജയിൽ അറകളിലേക്ക്. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് പോക്‌സോ കേസിൽ അറസ്റ്റിലായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം മാത്രം.

കേസിൽ ഇപ്പോൾ റിമാൻഡിലുള്ള വർഷയ്ക്ക് പത്തൊൻപത് വയസ് മാത്രമാണ് പ്രായം. ബിപിനു ഇരുപത്തിയഞ്ചു വയസുമാത്രം പ്രായവും. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ ഇവർ ചെയ്ത ക്രിമിനൽ കുറ്റം വടുതലക്കാറീ ഞെട്ടിക്കുകയാണ്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിനു ആസ്പദമായ സംഭവങ്ങൾ നടന്നത്. ബിപിൻ നടത്തുന്ന ചിക്കൻ സെന്ററിലെ ജീവനക്കാരനായ ലിതിൻ പന്ത്രണ്ടുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് മുതലെടുത്ത് ലിതിനു പെൺകുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നൽകിയതും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിലും വർഷക്കും ബിപിനും പങ്കുണ്ട്.

ഇവരുടെ വീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും പോസ്‌ക്കോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിബിനും വര്‍ഷയും സഹായിയായ ലിതിനെ കൊണ്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ദൃശ്യങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫോണില്‍ പകര്‍ത്തി. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതി ലിതിന്‍ ഒളിവില്‍ പോയിരുന്നു. പൊലീസിനെ വെട്ടിച്ച് വീട്ടിൽനിന്ന് കടന്നുകളയാൻ ബിബിൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിൻ പോക്സോ കോടതിയിൽ കീഴടങ്ങിയിരുന്നു. മൂവരും ഇപ്പോൾ റിമാൻഡിലാണ്.

വടുതല സ്വദേശികൾ തന്നെയാണ് ബിപിനും വർഷയും. ബിപിൻ വിവിധ ചിക്കൻ സെന്ററുകളിൽ ജീവനക്കാരനായിരുന്നു. വർഷ പഠിച്ചു കൊണ്ടിരിക്കെയാണ് ബിപിനുമായി പ്രണയം തുടങ്ങുന്നത്. വർഷയുമായി പ്രണയം തുടങ്ങിയതോടെയാണ് ബിപിൻ ചിക്കൻ സെന്റർ സ്വന്തമായി തുടങ്ങിയത്. ബിപിനും വർഷയുമായുള്ള പ്രണയം പൂത്തുലഞ്ഞത് ലിതിൻ വഴിയായിരുന്നു. ഇവർക്ക് എല്ലാ വിധ ഒത്താശയും ചെയ്തത് ലിതിനായിരുന്നു. അതുകൊണ്ടാണ് ലിപിന് പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും വർഷ ഒരുക്കി നൽകിയത്.

ബിപിനും വർഷയുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് ലിതിൻ മുതലെടുത്തത്. ലിതിൻ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം ബിപിനും വർഷയും അറിഞ്ഞതോടെയാണ് ഇവരും കുറ്റകൃത്യങ്ങളിൽ പങ്കാളിയായത്. പീഡനം നടത്തുമ്പോൾ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇവർ തീരുമാനിച്ചു. പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇവർ പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്തതും. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബിബിനും വർഷയും ചേർന്ന് പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചാണ് വീണ്ടും വീണ്ടും നഗ്‌ന ദൃശ്യങ്ങൾ ഇവർ പകർത്തിയത്. ലിതിൻ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ദൃശ്യങ്ങളും ഇവർ മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ വീണ്ടും പെൺകുട്ടിയോട് നഗ്‌ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടി കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്.


ഇതോടെ മാതാപിതാക്കൾ വിവരം നോർത്ത് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വർഷയെയും വടുതലയിലുള്ള വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പം പീഡിപ്പിച്ച ലിതിനും അറസ്റ്റിലായി. ഇവർ എന്തിനാണ് ദൃശ്യങ്ങൾ പകർത്തി സ്വന്തം ഫോണിൽ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മൂവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇവർ ഒരുങ്ങുന്നത്. നഗ്‌ന ചിത്രങ്ങൾ സെക്‌സ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നവർ ആണോ എന്നറിയാനാണ് ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നത്.

പെൺകുട്ടിയുടെ ചിത്രങ്ങൾ ഏതെങ്കിലും വെബ്‌സൈറ്റിന് ഇവർ നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇന്നലെയാണ് തീരുമാനിച്ചത്. അതിന് ശേഷവും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകളുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസും സാമൂഹ്യനീതി വകുപ്പും യോജിച്ചാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്.
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (8 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (20 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (33 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends