Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

നക്സലൈറ്റുകൾ കൊന്ന് തള്ളിയവരെ മറക്കരുത്; മാവോവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കലാപ ഭൂമിയായേനെ; അച്യുതമേനോനെ തള്ളിപ്പറയുന്ന സി. പി.ഐയെ അരിഞ്ഞ് തള്ളി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്

07 NOVEMBER 2019 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടർന്ന് നടക്കുന്ന മാധ്യമ ഇടപെടലുകളെയും വിവാദങ്ങളെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങളെയും കുറിച്ച്‌ ചെറിയാന്‍ കുറിപ്പ് പ്രതികരണം. അച്യുതമേനോനെ ഇപ്പോൾ തള്ളിപ്പറയുന്ന സി. പി.ഐയെ തള്ളിപ്പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ശരിയായ നിരീക്ഷണം അദ്ദേഹം നടത്തിയിട്ടുണ്ട്. കൊലയാളികളായ നക്‌സലൈറ്റുകൾ എന്ന മാവോവാദികളെ എഴുപതുകളിൽ അടക്കി ഇരുത്തിയ മുഖ്യമന്ത്രി അച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കരുണാകരന്റെയും നടപടികളെ സി പി ഐ യും കോൺഗ്രെസും ഇപ്പോൾ തള്ളിപ്പറയുകയാണ്. എന്നാൽ നക്സലൈറ്റുകൾ ചെയ്ത് കൂട്ടിയ കൊലപാതകങ്ങൾ മറക്കരുത് എന്ന മുന്നറിയിപ്പും ചെറിയാൻ ഫിലിപ്പ് നൽകുന്നു. മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ഉണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. അടുത്തകാലത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെടാനിടയായതിന്റെ നിജസ്ഥിതി നീതിപീഠം പുറത്തു കൊണ്ട് വരുന്നതുവരെ വിവാദങ്ങൾക്കു അവധി കൊടുക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുനുണ്ട്. മാത്രമല്ല മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ കേരളവും കലാപഭൂമിയാകുമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ്‌ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കൊലയാളികളായ നക്‌സലൈറ്റുകൾ എന്ന മാവോവാദികളെ എഴുപതുകളിൽ അമർച്ച ചെയ്ത മുഖ്യമന്ത്രി അച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കരുണാകരന്റെയും നടപടികളെ ഭംഗ്യന്തരേണ സി പി ഐ യും കോൺഗ്രെസും ഇപ്പോൾ തള്ളിപ്പറയുകയാണ്.എണ്പതിൽ വീണ്ടും തലപൊക്കിയ നക്സലൈറ്റുകളെ ഒതുക്കിയത് മുഖ്യമന്ത്രി നായനാരുടേയും ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്റെയും നേതൃത്വത്തിലാണ്. മാവോവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ബീഹാർ ,ഛത്തീസ്ഘണ്ട്, ത്സാർഖണ്ട്, ഒഡീഷ്യ, ആന്ധ്രാ എന്നിവ പോലെ കേരളവും ഒരു കലാപഭൂമിയാകുമായിരുന്നു. അടിയന്തിരാവസ്ഥയിൽ നക്സലൈറ്റുകളെ നേരിടുന്നതിൽ ചില പാളിച്ചകൾ ഉണ്ടായെങ്കിലും നക്സലൈറ്റ് ഭീഷണിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. അക്കാലത്തു ചില ഡാമുകളും റെയിൽവേ പാലങ്ങളും ഡയനാമിറ്റ് വെച്ച് തകർക്കാനുള്ള ഗൂഢ പദ്ധതികളാണ് പോലീസ് പൊളിച്ചത്.

നക്സലൈറ്റുകളായ വർഗീസിനെ പോലീസ് വെടിവെച്ചു കൊന്നതും പി രാജനെ ഉരുട്ടി കൊന്നതും ആർക്കും ന്യായീകരിക്കാനാവില്ല. പുൽപ്പള്ളിയിലും കുറ്റിയാടിയിലും പോലീസ് സ്റ്റേഷൻ ആക്രമണത്തിന് നേതൃത്വം നൽകുകയും ഹവിൽദാർ കുട്ടികൃഷ്ണൻ നായർ, തൃശ്ശിലേരിയിലെ ജന്മി വാസുദേവ അഡിഗ, കുമ്പാരകുന്നിൽ ചേക്കു എന്നിവരെ വർഗീസാണ് വധിച്ചത്. അടിയന്തിരാവസ്ഥയിൽ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച പി രാജനെ പോലീസ് ഉരുട്ടിക്കൊന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ഡി വൈ എസ പി ബാലസുബ്രഹ്മണ്യത്തെ നക്‌സലൈറ്റുകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു.എണ്പതിൽ കേണച്ചിറയിലെ മഠത്തിൽ മത്തായിയെ നക്സലൈറ്റുകളാണ് കൊന്നത്. അന്ന് കലാപകാരികളെ പിടികൂടി അമർച്ച ചെയ്തത് ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ്. പിന്നീട് എല്ലാ സർക്കാരുകളും മാവോവാദികൾക്ക് നേരെ ശക്തമായ നടപടികൾ സ്വീകരിച്ചു. അടുത്തകാലത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെടാനിടയായതിന്റെ നിജസ്ഥിതി നീതിപീഠം പുറത്തു കൊണ്ട് വരുന്നതുവരെ വിവാദങ്ങൾക്കു അവധി കൊടുക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണം.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (3 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (37 minutes ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (52 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 hour ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (8 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (8 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (8 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (8 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (8 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (8 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (8 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (8 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

Malayali Vartha Recommends