Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

അടവുകള്‍ മാറ്റുമ്പോള്‍... ഈ വര്‍ഷത്തെ മണ്ഡല കാലത്ത് ഏറ്റവുമധികം ടെന്‍ഷന്‍ അനുഭവിക്കുന്നത് സിപിഎമ്മും സര്‍ക്കാരും; നിയമോപദേശം മറയാക്കി യുവതികളെ ശബരിമലയില്‍ കയറ്റി വിടാതിരിക്കും; കര്‍മ്മസമിതിക്കാര്‍ തടഞ്ഞ് പബ്ലിസിറ്റിയുണ്ടാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും

17 NOVEMBER 2019 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

കഴിഞ്ഞ വര്‍ഷത്തെ മണ്ഡല കാലത്ത് ഭക്തരോട് ഒരു മയവും വേണ്ട എന്ന നിലപാടാണ് പോലീസ് എടുത്തിരുന്നത്. അതിപ്പോള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഭക്തരെ സ്വാമി എന്നല്ലാതെ വിളിക്കരുതെന്നാണ് പോലീസിന് കിട്ടിയ നിര്‍ദേശം. മാത്രമല്ല യുവതികളെ പോലീസ് തടഞ്ഞോളും. കര്‍മ്മസമിതിക്കാര്‍ക്കോ സംഘപരിവാര്‍ ശക്തികള്‍ക്കോ യുവതികളെ തടയാനുള്ള ഒരവസരവും നല്‍കില്ല. പകരം ബസ് സ്റ്റാന്റുകള്‍ മുതല്‍ നിലയ്ക്കല്‍, പമ്പ, കാനനപാത എന്നിവിടങ്ങളിലൊക്കെ പോലീസ് പരസ്യമായും രഹസ്യമായും യുവതികളെ നിരീക്ഷിക്കും. കണ്ടെത്തിയാല്‍ ഉപദേശിച്ച് പറഞ്ഞ് വിടും. ഒരാള്‍ക്കും സംരക്ഷണം നല്‍കി മല കയറ്റില്ല. ഇതോടെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കുകുത്തിയാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം വിധിയില്‍ വ്യക്തത വരുത്താമോയെന്നു സുപ്രീം കോടതിയോടു ചോദിച്ചാല്‍ പെട്ടുപോകുമെന്നു സര്‍ക്കാരിനു ബോധ്യമുണ്ട്. അതുകൊണ്ടുകൂടിയാണു നിയമോപദേശത്തെ മറയാക്കി പിടിച്ചുനില്‍ക്കാനുള്ള ശ്രമം. വിധി പറഞ്ഞ ബെഞ്ചില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി റോഹിന്റന്‍ നരിമാനാണ്. വ്യക്തത ചോദിച്ചാല്‍ ആ അപേക്ഷ ജസ്റ്റിസ് നരിമാന്റെ ബെഞ്ച് മുന്‍പാകെ വരും.

സുപ്രീം കോടതിവിധി നടപ്പാക്കാനായില്ലെങ്കില്‍ എന്താണു സംഭവിക്കുകയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വിശദമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാടിനെയും ചോദ്യം ചെയ്തു വ്യക്തികളാരെങ്കിലും കോടതിയെ സമീപിച്ചാലും സര്‍ക്കാര്‍ പ്രശ്‌നത്തിലാകുമെന്നതാണു സ്ഥിതി.

ഇപ്പോഴത്തെ വിധിയില്‍ വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രിയും മറ്റും ആദ്യം പരസ്യനിലപാടുത്തത്. എന്നാല്‍, പഴയ വിധി പ്രാബല്യത്തിലാണെന്നും സ്‌റ്റേ ഇല്ലെന്നും സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളില്‍ വിലയിരുത്തലുണ്ടായി. പക്ഷേ, വിധി പ്രാബല്യത്തിലെന്നു പരസ്യ നിലപാടെടുത്താല്‍, യുവതീപ്രവേശത്തിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുവെന്ന വ്യാഖ്യാനമുണ്ടാവാമെന്നും. സൗകര്യമേര്‍പ്പെടുത്താന്‍ ബാധ്യസ്ഥരാവുമെന്നും ആശങ്കയും ഉയര്‍ന്നു. നിയമോപദേശമെന്ന തന്ത്രം ആവശ്യമായി വന്നത് ഈ ഘട്ടത്തിലാണ്.

ശബരിമല കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോടുതന്നെ ഉപദേശം തേടി. അദ്ദേഹം അഡ്വക്കറ്റ് ജനറലിനു കുറിപ്പു നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നല്‍കിയത് നിയമോപദേശത്തേക്കാള്‍, സര്‍ക്കാരിനും പാര്‍ട്ടിക്കും തടിതപ്പാനുള്ള മാര്‍ഗമാണ്. അതിലൂടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്‍ നിലപാട് സ്‌റ്റേയ്ക്കു തുല്യമായ അവസ്ഥയിലാക്കി.

അതേസമയം മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അകമേ യുവതികളെ കയറ്റാതിരിക്കാന്‍ ശ്രമിക്കുകയും പുറമേ നല്ലപിള്ള ചമയുകയുമാണ് സിപിഎം ചെയ്യുന്നത്. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ കാര്യത്തില്‍ ആശയവ്യക്തത വരുത്തി നടപ്പിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റ് എന്തെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം അറിയിച്ചു.

യുവതീപ്രവേശത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കരണംമറിഞ്ഞുവെന്ന പ്രചാരണം വന്നതോടെയാണു വിശദീകരണം. സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണു പാര്‍ട്ടി നിലപാട്. എന്നാല്‍, അതതു കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണു സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴത്തെ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതുഅഭിപ്രായം നിയമവൃത്തങ്ങളിലുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ അതു നിരാശരാക്കിയിട്ടുണ്ടെന്നു സിപിഎം ചൂണ്ടിക്കാട്ടി. കാര്യം ഇങ്ങനെയാണെങ്കിലും ഏതെങ്കിലും യുവതി മലകയറാന്‍ ചെന്നാല്‍ ഒരു ദാഷണ്യവും നല്‍കേണ്ടന്ന രഹസ്യ നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (7 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (22 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (29 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (31 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (41 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends