Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

അമ്മക്ക് ഡയാലിസിസിന് വച്ചിരുന്ന പണം... അമിറുള്‍ ഇസ്ലാമിന് ശേഷം ബംഗാളികളെ വെറുത്തു തുടങ്ങിയ മലയാളികള്‍ക്ക് നന്മ നല്‍കി അന്യദേശ തൊഴിലാളി; അമ്മയുടെ ഡയാലിസിസിന് വച്ചിരുന്ന കാശ് നഷ്ടപ്പെട്ട യുവാവിന് സാന്ത്വനമായത് അന്യദേശ തൊഴിലാളിയുടെ നല്ലമനസ്

17 NOVEMBER 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തെ വളരെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവമാണ് ജിഷ വധക്കേസ്. ഇതരസംസ്ഥാന തൊഴിലാളിയായ അമിറുള്‍ ഇസ്ലാമിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിലാണ് ജിഷ മരണമടഞ്ഞതെന്ന വാര്‍ത്ത മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരുന്നു. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുപോലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പേടിപ്പിക്കുന്ന ആക്രമണ പരമ്പരകള്‍ കണ്ടു. ഇതോടെ എല്ലാവരും ഒരുപോലെ ബംഗാളികളെ വെറുത്തു. മലയാളികള്‍ക്കങ്ങനെയാണ് കേരളത്തിന് പുറത്താരെ കണ്ടാലും ബംഗാളികളാണ്. എന്നാല്‍ നന്മയുള്ള ബംഗാളികളും കുറവല്ല. കൊച്ചിയില്‍ നിന്നാണ് ആരുടേയും കരളലിയിക്കുന്ന കഥ വന്നത്.

ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ച പണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കലൂര്‍ സ്വദേശി നയന പ്രകാശ്. അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. അതും 32,000 രൂപ. വളരെ സങ്കടത്തോടെയാണ് നയനപ്രകാശ് സന്തോഷം പങ്കുവയ്ക്കുന്നത്. പണം നഷ്ടമായപ്പോള്‍ ആദ്യം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. കുറെ നേരത്തേയ്ക്ക് ഫുള്‍ ബ്ലാങ്ക് ആയി. പിന്നെ അമ്മയെ വിളിച്ചു പറഞ്ഞു. ആശ്വാസ വാക്കുകളും പൊലീസില്‍ പറയാനുള്ള നിര്‍ദേശവുമാണ് അമ്മ നല്‍കിയത്. സ്‌റ്റേഷനിലേയ്ക്കു വിളിച്ചപ്പോള്‍, പൊലീസ് ഇങ്ങോട്ടു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനകം പണം കിട്ടിയ ആള്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.

വഴിയില്‍നിന്നു കളഞ്ഞുകിട്ടിയ 32,000 രൂപ മണിക്കൂറുകള്‍ക്കകം ഒറീസ സ്വദേശി കന്‍ഹു ചരണ്‍ ആണ് തിരിച്ചേല്‍പ്പിച്ചു മാതൃകയായത്. വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂര്‍ പാലത്തില്‍ വച്ചാണു നയനപ്രകാശിനു പഴ്‌സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്‌സ് നഷ്ടമായെന്ന്. എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പഴ്‌സിലാണുള്ളത്.

എന്തു ചെയ്യണമെന്ന് അറിയാതെ കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെയാണ് അമ്മയെ വിളിച്ചു പറയുന്നത്. അമ്മ എസ്‌ഐ ആയി റിട്ടയര്‍ ചെയ്ത ആളാണ്. സ്‌റ്റേഷനില്‍ അറിയിക്കാനായിരുന്നു ഉപദേശം. ശേഷം സുഹൃത്തിനൊപ്പം കടവന്ത്രയില്‍നിന്നു നേരത്തെ സഞ്ചരിച്ച വഴിയിലൂടെ കുറെ അന്വേഷിച്ചു. ഇതിനിടെയാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളി വന്നത്.

ഒന്‍പതു വര്‍ഷമായി കന്‍ഹു ചരണ്‍ കൊച്ചിയിലാണ്. വീടുകളില്‍ ചെടികള്‍ വെട്ടിയൊരുക്കുക, കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യും. മലയാളം പഠിച്ചെടുത്തു. ഒരു പഴ്‌സ് കളഞ്ഞ് കിട്ടിയെന്ന് കന്‍ഹു വീട്ടുടമയോടാണ് വിളിച്ച് പറഞ്ഞത്. വൈകിട്ട് വീട്ടില്‍ നിന്ന് പണി കഴിഞ്ഞു പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് കന്‍ഹുവിന്റെ വിളി വന്നത്. ഒരു പഴ്‌സും കുറെ പണവും കളഞ്ഞു കിട്ടിയിട്ടുണ്ടെന്നാണ് പറഞ്ഞത്. എത്രയുണ്ടെന്നു ചോദിച്ചപ്പോള്‍ കുറെ ഉണ്ടെന്നായിരുന്നു മറുപടി. എങ്കില്‍ അടുത്തുള്ള സ്‌റ്റേഷനില്‍ ഏല്‍പിക്കാന്‍ പറഞ്ഞു. വീട്ടുടമ പറഞ്ഞതുപോലെ കന്‍ഹു ചെയ്തു.

പഴ്‌സുമായി കടവന്ത്ര സ്‌റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയെ ഏല്‍പിച്ചു. ഉടമയെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍നമ്പരുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പഴ്‌സില്‍നിന്നു കിട്ടിയ ഒരു ആശുപത്രി കാര്‍ഡിലെ വിവരങ്ങള്‍ വച്ച് ബന്ധപ്പെട്ടാണു പൊലീസ് ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നതും നയനപ്രകാശിനെ ബന്ധപ്പെടുന്നതും.

ഒരു മാസം ജോലിചെയ്താല്‍ കന്‍ഹുവിന് ലഭിക്കുന്നത് 10,000 രൂപയാണ്. ഇതില്‍ നല്ലൊരു ഭാഗം ചെലവിനു വേണം. ബാക്കിയുള്ള തുക നാട്ടിലേയ്ക്ക് അയച്ചു കൊടുക്കും. മൂന്നു മാസം ജോലി ചെയ്താല്‍ കിട്ടാത്തത്ര തുക കയ്യില്‍ വന്നപ്പോള്‍ സ്വന്തമാക്കാന്‍ തോന്നിയില്ലേ എന്ന് ചിര്‍ ചോദിച്ചപ്പോള്‍ മറ്റൊരു ഉത്തരമാണ് കന്‍ഹു നല്‍കിയത്. അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി. അത് ദൈവം തരുന്നുണ്ട്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകസഭാ തെരഞ്ഞെടുപ്പ്... വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം  (48 minutes ago)

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (1 hour ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (2 hours ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (4 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (4 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (4 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (4 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (5 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (5 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (5 hours ago)

എന്തൊരു നാണക്കേട്...  (5 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (5 hours ago)

Malayali Vartha Recommends