മലയാളിവാര്‍ത്ത സബ് എഡിറ്റര്‍ ശ്രുതിസൂസയുടെ പിതാവ് നിര്യാതനായി
മലയാളിവാര്‍ത്ത സബ് എഡിറ്റര്‍ ശ്രുതിസൂസയുടെ പിതാവ് ജൂസടിമ (52 ) നിര്യാതനായി. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സഹപ്രവര്‍ത്തകയുടെ പിതാവിന്റെ അകാല വേര്‍പാടില്‍ മലയാളി വാര്‍ത്ത ടീം അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha