സെക്യൂരിറ്റി ജീവനക്കാരനു സര്‍ക്കാരിന്റെ പത്തുലക്ഷം രൂപ ധനസഹായം
വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദനത്തെ തുടര്‍ന്നു മരിച്ച സെക്യൂരിറ്റി ജീവനക്കാരന് കാരമുക്ക് സ്വദേശി കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ ധനസഹായം. ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ക്കു ധനസഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha