കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്

കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ പാലോട് കുറുപ്പുഴയില്‍ വച്ച് എം.എല്‍.എയുടെ കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.പാലോട് നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്നു എം.എല്‍.എ. പരിക്കേറ്റ എം.എല്‍.എയെയും െ്രെഡവറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























