ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കന്യാകുമാരി ജില്ലയില്‍ ആരുമൊഴിക്ക് സമീപം കാവല്‍കിണര്‍ എന്ന സ്ഥലത്തെത്തിയപ്പോഴാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























