Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മലപ്പുറത്ത് നിന്ന് പീഡനത്തിന് ഇരയായ അധ്യാപിക പരാതിയുമായി പോലീസിന് മുന്നിൽ;നമ്മുടെ അധ്യാപകർക്ക് എന്താണ് സംഭവിച്ചത്?

27 NOVEMBER 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

നമ്മുടെ അധ്യാപകർക്ക് എന്താണ് സംഭവിച്ചത്? പാമ്പു കടിയേറ്റ വിദ്യാർത്ഥിനിക്ക് കൃത്യമായ ചികിത്സനൽകാതെ സ്റ്റാഫ് മുറിയിൽ ഒളിച്ചിരുന്ന അധ്യാപകർ ഒരു വശത്ത്. ഇതാ മലപ്പുറത്ത് നിന്ന് പീഡനത്തിന് ഇരയായ അധ്യാപിക പരാതിയുമായി പോലീസിന് മുന്നിലെത്തിയിരിക്കുന്നു. അധ്യാപകവ്യത്തിയെ പരിപാവനമായി കരുതുന്ന ഒരു തലമുറക്ക് മുന്നിലാണ് അധ്യാപകർ തന്നെ ഇത്തരം ആഭാസങ്ങൾ കാണിക്കുന്നത്.

പീഡന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന അക്ഷേപവുമായാണ് അധ്യാപിക പോലീസിനെ സമീപിച്ചത് കുറ്റിപ്പുറത്തെ കോളേജിൽ അധ്യാപികയാണ് പരാതിക്കാരി. ഇവർക്ക് പൊന്നാനിയിലെ കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകനോട് പ്രണയം തോന്നി. പ്രണയം എന്ന് വെറുതെ പറഞ്ഞാൽ പോരാ. നല്ല ഒന്നാന്തരം പ്രണയം. പ്രണയത്തിന് ചില അതിർവരമ്പുകൾ ചില കാമുകീകാമുകൻമാർ നിശ്ചയിക്കാറുണ്ട്. അതിൽ പ്രധാനം വിവാഹത്തിന് മുമ്പ് ശരീരത്തിൽ തൊടരുത് എന്നതാണ്. എന്നാൽ മലപ്പുറത്തെ അധ്യാപിക കാമുകനെ ശരീരത്തിൽ തൊടാൻ അനുവദിച്ചു. വിവാഹ വാഗ്ദാനം കിട്ടിയതായിരുന്നു ധൈര്യം. വളരെ പെട്ടെന്ന് എല്ലാം കഴിഞ്ഞു. അതോടെ കാമുകൻ വാധ്യാർക്ക് മടുത്തു.

അധ്യാപികയെ പീഡിപ്പിക്കുന്ന രംഗം അവരറിയാതെ തന്നെ കാമുകൻ ക്യാമറയിൽ ചിത്രീകരിച്ചു. അത് എങ്ങനെയാണെന്ന് അധ്യാപികക്ക് അറിയില്ല. അധ്യാപിക അറിയാതെ എങ്ങനെ ചിത്രീകരിച്ചു എന്നത് ആശ്ചര്യകരമാണ്. അതുകൊണ്ടുകഴിഞ്ഞില്ല. അധ്യാപികയുടെ പേരും മേൽവിലാസവും ഫോൺ നമ്പറും സഹിതം നഗ്നദൃശ്യങ്ങൾ കാമുകൻ പ്രചരിപ്പിച്ചു എന്നാണ് അധ്യാപിക നൽകിയ പരാതിയിൽ പറയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വന്നപാടേ സംഗതി വൈറലായി. സംഭവം പുറത്തായ വിവരം അധ്യാപികയെ വിളിച്ചറിയിച്ചത് കുട്ടികൾ ആണെന്നത് വിധി വൈപരീത്യം.

പീഡിപ്പിച്ച ശേഷം കാമുകൻ വിദേശത്തേക്ക് കടന്നു. അജ്മനിലെ വസ്ത്രനിർമ്മാണ യൂണിറ്റിലെ മാനേജരാണ് ആരോപണവിധേയനായ യുവാവ്. ഫോൺ നമ്പർ നൽകിയതോടെ യുവതിയുടെ വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലും അശ്ലീല കമന്റുകൾ വന്നുനിറയുന്നു എന്നാണ് പരാതി. വിവരമറിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്യാൻ പരാതി നൽകിയെങ്കിലും അതിന് മുമ്പ് ദൃശ്യങ്ങൾ കണ്ടവരാണ് യുവതിയെ രഹസ്യമായി സമീപിക്കുന്നത് രംഗത്ത് എത്തിയത്. സംഭവം കുട്ടികൾക്കിടയിൽ പാട്ടായി. ഇതോടെ പഠിപ്പിക്കാനാവാത്ത സാഹചര്യം വന്നു ചേർന്നു.

പക്ഷേ അധ്യാപികയെ സഹായിക്കാൻ പോലീസ് ഒരുക്കമല്ല. കാരണം പ്രതി വിദേശത്താണ്. ഇര പരാതി നൽകിയതിന്റെ പേരിൽ പ്രതിയെ കൊണ്ടു വരാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. അതിന് നിയമം അനുവദിക്കുന്നില്ല. ഇര മരിക്കുകയാണെങ്കിൽ പ്രതിയെ വിദേശത്ത് നിന്ന് എത്തിക്കാമെന്നാണ് പോലീസ് പറയുന്നത്. ഇവിടെ അധ്യാപിക ജീവനോടെ ഇരിക്കുകയാണ്. അതു കൊണ്ടു തന്നെ ഒന്നും ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. എന്നെങ്കിലും അധ്യാപകൻ നാട്ടിലെത്തുമ്പോൾ നോക്കാം എന്നാണ് പോലീസിന്റെ മറുപടി. അതിൽ അധ്യാപിക തൃപ്തയല്ല. മേലുദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് അവർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (29 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (45 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (55 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends