Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍... ശബരിമലയില്‍ പോകാന്‍ കൊച്ചിയിലെത്തുന്നതിന് മുമ്പ് ബിന്ദു അമ്മിണി മന്തി എ.കെ. ബാലിന്റെ ഓഫീസില്‍ എത്തിയത് എന്തിന്? താന്‍ നേരിട്ട് കണ്ടില്ലെന്ന് മന്ത്രി ആണയിടുമ്പോള്‍ എല്ലാം തുറന്ന് പറഞ്ഞ് ബിന്ദു അമ്മിണി; പറഞ്ഞത് സത്യമാണെങ്കില്‍ കേരളം ഞെട്ടണം

28 NOVEMBER 2019 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

തൃപ്തി ദേശായിയോടൊപ്പം ബിന്ദു അമ്മിണി ശബരിമലയില്‍ പോകാന്‍ കൊച്ചിയില്‍ തമ്പടിക്കുന്നതിന് മുമ്പ് നിയമ മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തിയെന്ന വാര്‍ത്ത വന്നു. ഇതേറ്റുപിടിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ബിന്ദു അമ്മിണിയെ കണ്ടെന്ന് പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ താന്‍ ബിന്ദു അമ്മിണിയെ കണ്ടിട്ടില്ലെന്നും അന്ന് തലസ്ഥാനത്തേ ഇല്ലാ എന്നുമാണ് ബാലന്‍ പറഞ്ഞത്. അതേ സമയം ബിന്ദു മന്ത്രിയുടെ ഓഫീസില്‍ എത്തിയെന്നതിന് സ്ഥിരീകരണവും വന്നു.

എന്നാല്‍ അത് സ്ഥിരീകരിക്കാതെ ബിന്ദുവിനെ കണ്ടില്ല എന്നാണ് മന്ത്രി ബാലന്‍ പറഞ്ഞത്. ഇതോടെ മന്ത്രി ബാലനെതിരെ ബിന്ദു അമ്മിണി രംഗത്തെത്തി. ഒരു പ്രമുഖ ചാനലിലെ ന്യൂസ് അവറിലാണ് ബിന്ദു അമ്മിണി തുറന്നടിച്ചത്. താന്‍ കാണാന്‍ വന്നത് എന്തിനാണെന്ന് വ്യക്തമാക്കാനുള്ള ആര്‍ജവം മന്ത്രി എകെ ബാലന്‍ കാണിക്കണമെന്നാണ് ബിന്ദു അമ്മിണി സൂപ്പര്‍ െ്രെപം ടൈമില്‍ പറഞ്ഞത്.

ബാലന്‍ മിനിസ്റ്റല്‍ ന്യായീകരിക്കുകയാണ്. എന്തിനാണ് ഓഫീസില്‍ വന്നതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ഏറ്റുമാനൂര്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യന്‍ സ്‌കൂളിലെ 12 ഓളം പിഞ്ച് ബാലികമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. 95 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിച്ച് ആദിവാസി ഊരുകളില്‍ പോയിട്ടുണ്ട്. ഗുരുതമായ ഈ പ്രശ്‌നം തുറന്ന് പറയാനുള്ള ആര്‍ജവം ഇല്ലാത്തതിനാലാണ് മറച്ച് വയ്ക്കുന്നതെന്നും ബിന്ദു പറഞ്ഞു.

അതേ സമയം തന്നെ ആക്രമിക്കാന്‍ ബിജെപി യുടെ സ്ഥാനാര്‍ത്ഥിയാണ് നേതൃത്വം നല്‍കിയതെന്ന് ബിന്ദു വ്യക്തമാക്കി. അണികളില്‍ നിന്നും കൂടുതല്‍ സംസ്‌കാരം പ്രതീക്ഷിക്കുന്നില്ല. അശ്ലീല ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിക്കുകയാണ്. ഇങ്ങനെയുള്ള വരാണോ വിശ്വാസം സംരക്ഷിക്കുന്നത്. മുളക് സ്‌പ്രേ, തേങ്ങ എറിയുന്നവരാണോ വിശ്വാസികളെന്നും ബിന്ദു ചോദിക്കുന്നു.

ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതാണ്. ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷികു കൂടിയാണ് ജനുവരി രണ്ട്.

ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. അക്കാര്യമാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞത്.

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു.

കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്‌പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്കെതിരേ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡിലാക്കി.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (29 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (45 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (55 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends