Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മൃതദേഹം കിടന്നത് നഗ്‌നമായി... പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മറ്റൊരു ക്രൂരത പുറത്തായത് സിസിടിവിയിലൂടെ; ക്യാമറ തല്ലിത്തകര്‍ത്തിട്ടും ഒന്നും മാഞ്ഞില്ല; ആദ്യം നാടോടിയെന്ന് സംശയിച്ചെങ്കിലും പിന്നീടാണ് അറിയുന്നത് പരിസര വാസിയെന്ന്; അന്യ സംസ്ഥാന തോഴിലാളിയുടെ മറ്റൊരു അതി ക്രൂരത പുറത്ത്

28 NOVEMBER 2019 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

പെരുമ്പാവൂര്‍ ദളിത് യുവതിയുടെ കൊലപാതക കേസിനെ പിന്നാലെ നഗരമധ്യത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഉമര്‍ അലി തലയ്ക്കടിച്ചു കൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമിറുള്‍ ഇസ്ലാമിനെ പോലെ ആരാരും അറിയാതെ പോകുമായിരുന്ന സംഭവത്തിന്റെ എല്ലാ വിവരങ്ങളും പുറത്തായത് സിസിടിവിയിലൂടെയാണ്. സിസിടിവി ക്യാമറ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തല്ലി തകര്‍ത്തിട്ടും ഒന്നും മാഞ്ഞില്ല. അത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു.

ചുരിദാറിന്റെ ചുവപ്പ് ടോപ്പ് മാത്രം ധരിച്ച യുവതിയെ മുടിക്കുത്തില്‍ ചുറ്റിപ്പിടിച്ച് ഉമര്‍അലി തറയിലൂടെ വലിച്ചിഴച്ച് ഹോട്ടലിനരികിലേക്ക് കൊണ്ടുവരുന്നു. അര്‍ദ്ധബോധവസ്ഥയിലാണെങ്കിലും യുവതി അലറി വിളിക്കുന്നുണ്ട്. വരാന്തയില്‍ എത്തിച്ച് മുടിയില്‍നിന്ന് പിടിവിട്ടശേഷം മറുകൈയിലെ കൈക്കോട്ടിന്റെ പിടി കൊണ്ട് ഉമര്‍അലി യുവതിയുടെ തലയ്ക്കടിച്ചു. അടി കൊണ്ടയുടന്‍ ചലനമറ്റു. ചുരിദാറിന്റെ ടോപ്പ് തലയിലൂടെ ഊരിപ്പറിച്ചെടുത്തശേഷം അഞ്ച് മിനിറ്റോളം ലൈംഗികബന്ധം. തുടര്‍ന്ന് എഴുന്നേറ്റ് കൈക്കോട്ടുകൊണ്ട് തലയില്‍ ആഞ്ഞടിച്ച് മരണം ഉറപ്പാക്കി. പിന്നെ പരിസരം വീക്ഷിച്ചപ്പോഴാണ് ക്യാമറ കണ്ടത്. ഉടനെ കൈക്കോട്ടുകൊണ്ട് ക്യാമറയില്‍ അടിക്കുന്നു.

ഉമര്‍ അലിയുടെ കൊടും ക്രൂരത വെളിവാക്കുന്ന ഈ ദൃശ്യങ്ങള്‍ ശക്തമായ തെളിവുമാണ്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി ഉമര്‍ അലി കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ നിരന്തരം ഉപയോഗിക്കുന്നയാളാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നാണു മരിച്ച യുവതി ആരെന്നും പ്രതി അസം സ്വദേശിയായ ഉമര്‍ അലിയാണെന്നും പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ആദ്യം കിട്ടിയില്ല.

പലപ്പോഴും പലതാണു പറഞ്ഞത്. സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട പോലീസ് മൂന്നുമണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടി. കൊല്ലപ്പെട്ടതു നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയം. പിന്നീടു നടത്തിയ അന്വേഷണത്തിലാണു നാട്ടുകാരിയാണെന്നു തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. ഹോട്ടലിന്റെ വശത്തുള്ള മറവില്‍വച്ചാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പൂര്‍ണനഗ്‌നമായ രീതിയിലായിരുന്നു മൃതദേഹം. യുവതിയെ ക്രൂരമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് തന്റെ തൊഴില്‍ ഉപകരണമായ െകെക്കോട്ട് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലനടത്തിയെന്നുമാണ് പ്രതിയുടെ മൊഴി.

തൂമ്പ കൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഹോട്ടലില്‍ പാലുമായെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ വിവരം അറിയിച്ചു. ഇവരാണ് പോലീസില്‍ അറിയിച്ചത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 40 കാരിയായ യുവതിയും ഉമര്‍ അലിയും ഒന്നിച്ച് സ്‌കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍നിന്ന് ലഭിച്ചു.

കൊലപാതകശേഷം തിരികെ പോകാന്‍ തുടങ്ങിയ ഉമര്‍ അലി സി.സി. ടിവി ക്യാമറ തല്ലിപ്പൊളിച്ചിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിച്ച ഉമര്‍ അലിയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പെരുമ്പാവൂര്‍ ഡിെവെ.എസ്.പി: കെ. ബിജുമോന്‍, കാലടി ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സന്തോഷ്, പെരുമ്പാവൂര്‍ എസ്.ഐ. ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്.

ഇയാളുടെ വിലാസം വ്യാജമാണോയെന്നു സംശയമുണ്ട്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലുള്ള പെരുമ്പാവൂര്‍ പോലീസ് ഉമര്‍ അലിയുടെ വിലാസത്തിലെത്തി അന്വേഷിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (32 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (48 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (58 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends