Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

നീ എഴുന്നേറ്റില്ലെങ്കിൽ നിന്റെ വിധിയാണ്, നീ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പണി ചെയ്തതെന്ന് എനിക്കറിയണം: നിന്നെ കയ്യോടെ പിടിച്ചതല്ലേടാ പന്നി... വീഡിയോ എടുക്കരുതെന്നോ? നീയും തീർന്നു, നിന്റെ ജീവിതവും തീർന്നു.. നീ എഴുന്നേറ്റോ.. നിനക്ക് ആളുമാറി; നിനക്ക് ഇത്രയും കഴപ്പാണോടാ? കല്ലട ബസിൽ ദേഹം തടവി കഴപ്പ് തീർത്ത ഞരമ്പന് മോഡൽ ലൈവായി കൊടുത്ത പണി ഇങ്ങനെ...

28 NOVEMBER 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

ദീർഘദൂര ബസ് യാത്രക്കിടെ ബിഗ്‌ബോസ് താരത്തിന് നേരെ നടന്ന പീഡന ശ്രമത്തിൽ ദൃശ്യങ്ങൾ പുറത്ത്. ബസിൽ നേരിടേണ്ടിവന്ന പീഡന ശ്രമത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ തരാം തന്നെ പുറത്തുവിടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ മോഡലും ആക്ടിവിസ്റ്റുമായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. അതിക്രമം ശ്രദ്ധയില്‍പെട്ട യുവതി ഉടന്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ ലൈവുമിട്ട് യുവതി മുനവറിനെ അപ്പോള്‍ തന്നെ കുടുക്കുകയായിരുന്നു. ഇതിനിടെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതിയുടെ കാര്‍ക്കശ്യത്തില്‍ തടി രക്ഷിക്കാനുള്ള ഇയാളുടെ ശ്രമവും വിലപ്പോയില്ല.

ഫേസ്ബുക്ക് ലൈവിൽ യുവതിയെത്തിയതോടെ ബെർത്തിൽ ഉറക്കംനടിച്ച് കിടന്ന യുവാവിനെ കയ്യോടെ പോകുകയായിരുന്നു. മുഖം മറച്ച് കിടന്ന മുനവ്വറിനെ എഴുന്നേൽക്കാൻ പറഞ്ഞ് ആക്രോശിക്കുന്നത് വ്യക്തമാണ്. നീ എഴുന്നേറ്റില്ലെങ്കിൽ നിന്റെ വിധിയാണ്, നീ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പണി ചെയ്തതെന്ന് എനിക്കറിയണമെന്ന് മോഡൽ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. നിന്നെ കയ്യോടെ പിടിച്ചതല്ലേടാ പന്നി... വീഡിയോ എടുക്കരുതെന്നോ? നീയും തീർന്നു, നിന്റെ ജീവിതവും തീർന്നു.. നീ എഴുന്നേറ്റോ.. നിനക്ക് ആളുമാറിയെന്ന് പൊട്ടിത്തെറിച്ച് പറഞ്ഞതോടെ ഇവാവ് പതറുന്നത് ദൃശ്യങ്ങളിൽ വ്യക്തം.

നിനക്ക് ഇത്രയും കഴപ്പാണോടാ നിനക്ക് എന്ന് പറഞ്ഞ് മോഡൽ യുവാവിനെ തള്ളുകയും ചെയ്യുന്നുണ്ട്. ഈ സമയമെല്ലാം താൻ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖം മറച്ച് യുവാവ് പ്രതികരിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ഡ്രൈവിങ് സീറ്റിലേയ്ക്ക് നടന്നടുത്ത മോഡൽ തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വിവരിക്കുന്നതും കാണാം. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട ഇവർ യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഒരു പരിപാടിക്കായി പോകുന്നതിനിടെ ക്ഷീണം കാരണം മയങ്ങിയ തന്റെ വസ്ത്രത്തിനുള്ളിലേയ്ക്ക് കൈവച്ച് യുവാവ് തടവുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇയാളെ പിടിച്ചതെന്ന് യുവതി പറയുന്നു. ആദ്യം സ്വപ്നം കാണുന്നതാകുമെന്ന് കരുതി കണ്ണുതുറന്നെങ്കിലും തനിക്ക് ഒന്നും മനസ്സിലായില്ലെന്ന് യുവതി പറയുന്നു. ഇതോടെ ഉറക്കം നടിച്ച് കിടന്നതോടെ ഇയാൾ വീണ്ടും ഇത് തുടരുകയായിരുന്നു. കയ്യോടെ പിടികൂടിയിട്ടും കുറ്റം സമ്മതിക്കാതെ ഓപ്പോസിറ്റ് വീണ്ടും ഉറക്കം തുടർന്ന യുവാവിന് ഫേസ്ബുക്ക് ലൈവിൽ എട്ടിന്റെ പണി തന്നെ യുവതി നൽകുകയായിരുന്നു.


തനിക്ക് കൈകാര്യം ചെയ്യാൻ അറിയാമെങ്കിലും, അത് ചെയ്യേണ്ട അധികൃതർ തന്നെ ചെയ്യട്ടെ എന്ന് യുവതി ലൈവിൽ പറയുന്നു. ഇടയ്ക്ക് പ്രതികരിക്കുന്ന യുവാവിനോട് വീണ്ടും കയർക്കുന്ന യുവതി, നിന്റെ വീട്ടുകാരും, പെങ്ങളും ബന്ധുക്കളും ഇത് കാണണം എന്ന് പറയുന്നുണ്ട്. തന്നെ ഇറക്കിവിടണമെന്ന് പറഞ്ഞ് ഇയാൾ യാചിക്കുന്നതും കേൾക്കാം. കോട്ടക്കല്‍ പൊലീസില്‍ യുവതി പരാതി എഴുതി നല്‍കുകയായിരുന്നു. ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി യുവതി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (31 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (47 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (57 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends