Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മലയാള സിനിമയിലെ പല സെറ്റുകളിലും ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കളുടെ സംഘടന, ലൊക്കേഷനുകളിലും കാരവനുകളിലും പാെലീസ് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു

28 NOVEMBER 2019 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

മലയാള സിനിമയിലെ പല സെറ്റുകളിലും ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിത്ത്. ലൊക്കേഷനുകളിലും കാരവനുകളിലും പാെലീസ് പരിശോധന നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുവതാരങ്ങളില്‍ പലരെയും കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. നിര്‍മാതാക്കള്‍ പരാതിയുമായി താര സംഘടനയായ അമ്മയെ സമീപിക്കുമ്പോഴാണ് ഇവരാരും അംഗങ്ങളല്ലെന്ന് അറിയുന്നത്. അമ്മയില്‍ അംഗത്വം മനപ്പൂര്‍വ്വം എടുക്കാത്തതാണ്. വ്യാപകമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വബോധത്തോടെ ഒരാള്‍ക്ക് മുടിമുറിക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.

80 ശതമാനം നഷ്ടത്തിലായ ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനാണ് ചിലരുടെ ശ്രമം. പത്രങ്ങളില്‍ കഞ്ചാവും മറ്റും പിടിക്കുന്ന വാര്‍ത്തകള്‍ കാണാം. പക്ഷെ, സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലേ, ഇവരെ മാറ്റിനിര്‍ത്തിക്കൊണ്ട് സാധാരണക്കാരെ മാത്രം അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. മുമ്പും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെങ്കിലും ലൊക്കേഷനില്‍ ഉപയോഗം തുടങ്ങി, നിയന്ത്രിക്കാനാകാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നത് കൊണ്ടാണ് പരസ്യമായി പറയേണ്ടിവന്നത്. ലൊക്കേഷനില്‍ ആര് പ്രശ്‌നമുണ്ടാക്കിയാലും നഷ്ടം നിര്‍മാതാക്കള്‍ക്കാണ്. ഈ രീതിയില്‍ സിനിമാ നിര്‍മാണവുമായി മുന്നോട്ട് പോകാനാകില്ലെന്നും നിര്‍മാതാവ് സിയാദ്‌കോക്കര്‍ പറഞ്ഞു.

എല്‍.എസ്.ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ സെറ്റുകളില്‍ ചില യുവതാരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സിയാദ്‌കോക്കര്‍ ആരോപിച്ചു. പൊലീസ് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ചില താരങ്ങള്‍ കാരവനില്‍ നിന്ന് ഇറങ്ങാറില്ല. ലഹരിയുടെ ഉന്‍മാദ അവസ്ഥയില്‍ കഴിയുകയാണ്. എല്‍.എസ്.ഡി പോലുള്ള ലഹരിവസ്തുക്കള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാകില്ല. യുവതാരങ്ങളില്‍ പലര്‍ക്കും അച്ചടക്കമില്ലെന്നും അദ്ദേഹം ആരോപിച്ചു. ആരേയും തേജോവധം ചെയ്യാനല്ല ഇക്കാര്യം പറയുന്നതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. പുതിയതലമുറ എന്ന് പറയുന്നത് ലഹരി ഉപയോഗിക്കുന്നവരെയാണ്, അല്ലാത്ത നിരവധി പേര്‍ ഉണ്ടെന്ന് പ്രസിഡന്റ് ആന്റോ ജോസഫ്് പറഞ്ഞു.

മൂന്നാല് കൊല്ലം മുമ്പ് കൊച്ചി കേന്ദ്രീകരിച്ചുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ വ്യാപകമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവനടന്‍ ഷൈന്‍ടോം ചാക്കോയെ ലഹരി മരുന്ന് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അന്ന് യുവതാരങ്ങളില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പരാതി ഉണ്ടായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ഈ സംഭവങ്ങള്‍ നടന്നത്. സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് വിവാദം ഉണ്ടായതോടെ പ്രശ്‌നങ്ങള്‍ തണുത്തിരുന്നു. ഒരു സംവിധായകനും നടിയായ ഭാര്യയും ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രമുഖ യുവനടന്‍ അമേരിക്കയിലും ലഹരിവിമുക്ത ചികിത്സ തേടിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് നിര്‍മാതാക്കളുടെ പ്രതികരണം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (28 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (44 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (54 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends