കോപ്പിയടിച്ചതിന് ഡീബാര്‍ ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഇടുക്കി കീരിത്തോട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടുവളപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കാശ്ശേരി മാര്‍ സ്ലീബ കോളേജിലെ വിദ്യാര്‍ത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരില്‍ കോളേജില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് അജില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























