Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

പെരുമ്ബാവൂരില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടും ക്രിമിനൽ ; പ്രതി മയക്കുമരുന്നിന് അടിമയെന്നു പോലീസ് ; പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും സുലഭം ;ബോധവത്കരണങ്ങളും നടപടികളും വെറുതെയാകുന്നു

29 NOVEMBER 2019 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

അന്യസംസഥാന തൊഴിലാളികൾ എന്ന വ്യാജേന എത്തുന്ന ക്രിമിനലുകൾ കേരളത്തെ കുരുതിക്കളമാക്കുന്ന അവസ്ഥ ആവർത്തിക്കുകയാണ്.കേരളത്തിൽ കുറ്റകൃത്യങ്ങളുടെ മലവെള്ളപാച്ചിലാണ് ഈയിടെയായി. അതിൽ മിക്ക കൊലപാതകങ്ങളുടെയും പിന്നിൽ ബംഗ്ലാദേശുകാരായ തൊഴിലാളികൾ ആണ് എന്നതാണ് വസ്തുത. തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കുടിയേറിയ ഈ കൊടുംഭീകരർ കേരളത്തെ കുരുതിക്കളമാക്കുമോ എന്ന പേടിയിലാണ് കേരള ജനത.


പെരുമ്ബാവൂരില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടും ക്രിമിനലാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത . അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോ‍ഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രദേശവാസികളില്‍ നിന്നും പൊലീസിന് ലഭിച്ചത്. പെരുമ്ബാവൂരില്‍ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി ജന്മനാടായ അസമിലെ ന്യൂഗാവ് ജില്ലക്കാര്‍ നാടുകടത്തിയ കൊടും ക്രമിനലാണെന്ന് കണ്ടെത്തി.

സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോ‍ഴാണ് ഇയാള്‍ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്ബ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിലെത്തിയ ഉമര്‍ അലി പകല്‍ മു‍ഴുവന്‍ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ ക‍ഴിയുകയായിരുന്നു പതിവ്. പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും സുലഭമാണെന്നും ആരോപണം ഉയരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ കോളനി ആയി മാറിയിരിക്കുകയാണ് പെരുമ്പാവൂർ..ഒരു ചെറിയ അസ്സമോ ,ബംഗ്ലാദേശോ ഒക്കെയായി നമുക്ക് തോന്നാം ഇവിടെ .അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടങ്ങൾ കര്ശനപോലീസ് നിയന്ത്രണത്തിൽ കൊണ്ട് വരേണ്ടതാണ്.

പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍ അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്ബാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍ അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല. ദീപയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തൂമ്പ കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്‍ന്നും തൂമ്പ ഉപയോഗിച്ച്‌ ക‍ഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്.

മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ആയിരിക്കാംഎന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്.സിസിടിവി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ തൊഴിലാളിയാണ് പൂര്‍ണനഗ്ന്നമായി ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപയുടെ മൃതദേഹം കണ്ടത്.

കൊന്നത് അസം സ്വദേശിയായ ഉമര്‍ അലിയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നന്ന് വ്യക്തമായിരുന്നു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു ദീപ. രണ്ടു ദിവസമായി കൊലപാതകിയ്‌ക്കൊപ്പം ദീപയെ നാട്ടുകാര്‍ കണ്ടിട്ടു ണ്ട്.കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതി ലഹരിക്കായി പശ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശയാണ് ഉപയോഗിച്ചത്.

ഇത് ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ മൃഗത്തിന് തുല്യമായ ആസക്തിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.എന്താണ് ചെയ്യുന്നതെന്ന് പ്രതിക്ക് ബോധമുണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. അന്യസംസഥാന തൊഴിലാളികൾ എന്ന വ്യാജേന ബംഗ്ലാദേശ് ഭീകര വാദികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നു നാളുകൾക്കു മുൻപേ തന്നെ ഇന്റലിജെൻസ്‌ ബ്യൂറോ യുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.അതോടൊപ്പം ലൈംഗിക തൊഴിലാളികളും ഏജന്റ്മാർ മുഖേന കേരളത്തിൽ ധാരാളം പ്രവർത്തിക്കുന്നു എന്നു എയ്ഡ്സ് കണ്ട്രോൾ അതോറിറ്റി യും പറയുന്നു
കേരളത്തെ നടുക്കിയ നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ഈ കൊടും ക്രിമിനലുകൾ ആണ്.ഭവനഭേദനം, സ്ത്രീപീഢനം ,കൊലപാതകം, കഞ്ചാവ് വില്പന,ഉപയോഗം തുടങ്ങി നിരവധി കേസുകളാണ് ഇവർ പ്രതികളായി പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്.കൃത്യമായ പരിശോധനകളിലൂടെയും കർക്കശമായ നിയമങ്ങളിലൂടെയും ഒരു പരിധിവരെ കേരളം കുരുതിക്ക ള മാകുന്നത് തടയാൻ സാധിക്കും.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വീടുകളിൽ അല്ലെങ്കിൽ തൊഴിലിടങ്ങളിൽ എത്തുമ്പോൾ അവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്ന നിയമത്തെ കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ് .അതോടൊപ്പം തന്നെ തൊഴിലാളികളുടെ ഏജന്റ്മാർക്ക് കൃത്യമായ രൂപരേഖകൾ നൽകികൊണ്ട് ലൈസൻസ് നൽകുകയും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ നിര്ബന്ധമാകുകയും വേണം . കൃത്യമായ പരിശോധനകളും മുൻകരുതലുകളും ഇല്ലെങ്കിൽ കേരളം കുരുതിക്കളമാകും എന്നതിൽ സംശയമില്ല..മറ്റൊരു ക്രൂരത ആവർത്തിക്കപെടാതിരിക്കാൻ ഭരണ സംവിധാനം പ്രവർത്തനക്ഷമമായേ തീരു..അതോടൊപ്പം നമ്മൾ നമുക്ക് ചുറ്റുമുള്ള അപകടങ്ങളെ തിരിച്ചറിയാൻ ജാഗ്രത പാലിക്കുകയും വേണം.
ഓരോ കൊലപാതകങ്ങളും പീഡനങ്ങളുമുണ്ടാകുമ്പോൾ മുന്കരുതലുകൾ വേണമെന്ന് ആവർത്തിച്ച് വാർത്തകൾ ചെയ്തിട്ടും അത് വെറുതെ ആവുകയാണോ എന്ന സംശയമാണ്. കാരണം ഓരോ ദിവസവും ഇതരസംസ്ഥാന തൊഴിലാളികൾ കുറ്റവാളികളാകുന്ന കുറ്റ കൃത്യങ്ങൾ വർധിക്കുന്നു. എന്നിട്ടും പടങ്ങൾ ഉൾക്കൊള്ളാൻ പറ്റാതെ നമ്മൾ വീണ്ടും ഇരകളായിക്കൊണ്ടേയിരിക്കുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (14 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (34 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (35 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (43 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (47 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (52 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

Malayali Vartha Recommends