Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സെക്സ് ജിഹാദിനെക്കാൾ നല്ലതല്ലേ ലൗ ജിഹാദ്; ലൗജിഹാദിന് കേരളത്തില്‍ ഇരകളാകുന്നവരില്‍ അധികവും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്ന സീറോ മലബാര്‍ സഭയുടെ പരസ്യമായ മുന്നറിയിപ്പിനെതിരെ വിമർശന ഘോഷയാത്ര; സെക്സ് ജിഹാദിനെക്കാൾ നല്ലതാണ് ലൗ ജിഹാദെന്ന വാദവുമായി വിമർശകർ

15 JANUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ലൗജിഹാദിന് കേരളത്തില്‍ ഇരകളാകുന്നവരില്‍ അധികവും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്ന സീറോ മലബാര്‍ സഭയുടെ പരസ്യമായ മുന്നറിയിപ്പിനെതിരെ വിമർശന ഘോഷയാത്ര. സെക്സ് ജിഹാദിനെക്കാൾ നല്ലതാണ് ലൗ ജിഹാദെന്ന് വിമർശകർ വാദിക്കുന്നു.

ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള പുരോഹിത വര്‍ഗത്തിന്റെ പീഡനങ്ങള്‍ക്ക് ഇരകളാകുന്നതിനെക്കാള്‍ നല്ലത് ഇറാഖിലേക്കോ സിറിയയിലേക്കോ കടന്ന് ഐ.എസ് ഭീകരസംഘടനയില്‍ ചേര്‍ന്ന് വെടികൊണ്ടു ചാകുന്നതാണെന്ന് ഭേദമെന്ന് പെണ്‍കുട്ടികള്‍ വിചാരിച്ചു തുടങ്ങിക്കാണുമെന്നതാണ് പ്രധാന വിമർശനം!

ലൗ ജിഹാദിനു പിന്നിലെ കുരുക്കുകള്‍ അപകടകരമാണെന്ന വസ്തുത മനസ്സില്‍ വച്ചുകൊണ്ടുതന്നെ, ഇത്തരം മനോഗതങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ഘടകം എന്തെന്നു കൂടി സഭ ചിന്തിക്കണമെന്ന് വിമർശകർ ആവശ്യപ്പെടുന്നു.

കേരളത്തില്‍ നിന്ന് ആഗോള മുസ്‌ളിം ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയോളം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെട്ടവരാണ് എന്നാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ കണക്ക്.

പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നതു പോലെ തന്നെ പാപവും കുറ്റകരവുമല്ലേ ബിഷപ്പുമാരുടെ ലൈംഗികാതിക്രമങ്ങളെന്ന് വിമർശകർ ചോദിക്കുന്നു. ഇത്തരം കുറ്റവാളികളെ സംരക്ഷിക്കാന്‍ സഭ ശ്രമിക്കുന്നു. ജിഹാദിനെ മുസ്‌ളിം സമുദായം വിശേഷിപ്പിക്കുന്നത് വിശുദ്ധ യുദ്ധമെന്നാണ്. സഭയ്ക്കകത്ത് കന്യാസ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക അരക്ഷിതത്വത്തെ എന്തു പേരിട്ട് വിളിക്കണം?

ലൗ ജിഹാദ് അഥവാ റോമിയോ ജിഹാദ് വാര്‍ത്തകളിലേക്കു വരുന്നത് പത്തു വര്‍ഷം മുമ്പാണ്. സംസ്ഥാന ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് കേരളത്തില്‍ മുസ്‌ളിം സമുദായത്തിലേക്ക് മറ്റു മതസ്ഥരായ പെണ്‍കുട്ടികളെ രഹസ്യമായി മതപരിവര്‍ത്തനം നടത്തുന്നതിനു പിന്നില്‍ ലൗ ജിഹാദ് എന്ന ആസൂത്രിത കുരുക്കാണെന്ന് ആദ്യം വെളിപ്പെടുത്തിയത്.

കോട്ടയത്തെ സിസ്റ്റര്‍ അഭയ കേസ് മുതല്‍ കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഇരയായതു വരെ ക്രൈസ്തവ സഭയ്ക്കുള്ളില്‍ നിന്ന് എണ്ണമറ്റ ലൈംഗിക പീഡന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് വിമർശകർ പറയുന്നു. അഭയ കേസ് ഇപ്പോഴും കോടതിയില്‍ വിചാരണയുടെ ഘട്ടത്തിലാണ്. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസിലാകട്ടെ, ബിഷപ്പിനെതിരെ സഭ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇരയ്ക്കു നീതി ലഭിക്കാന്‍ സമരവുമായി തെരുവിലിറങ്ങിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ പടിക്കു പുറത്താക്കുകയും ചെയ്തു. ക്രൈസ്തവ സഭയിലെയും കന്യാസ്ത്രീ മഠങ്ങളിലെയും ലൈംഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ആത്മകഥാ രചന നടത്തിയായിരുന്നു ഇതിനോട് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.

സഭയ്ക്കുള്ളിലെ ലൈംഗിക ഭീകരതയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വരുന്നത്.. ലൗ ജിഹാദിന് കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇരകളാകുന്നുണ്ടെങ്കില്‍ അത് സഭയുടെ പരാജയമായിക്കൂടി വിലയിരുത്തി മതാദ്ധ്യക്ഷന്മാര്‍ എന്തെങ്കിലും അടിയന്തര നടപടി സ്വീകരിക്കേണ്ടതല്ലേ?

ലൗ ജിഹാദ് വിഷയം ഇപ്പോള്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതില്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു ദുരുദ്ദേശ്യം കൂടിയുണ്ടെന്നാണ് വിശ്വാസികളില്‍ത്തന്നെ ഒരു വിഭാഗം പറയുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ നിന്ന് ക്രൈസ്തവ വിശ്വാസികളുടെ ശ്രദ്ധ തിരിക്കാനാണ് ലൗ ജിഹാദ് തന്ത്രമെന്നാണ് ഒരു കേള്‍വി. മതപരമായ വൈകാരികത ഉണര്‍ത്തി കാര്യസാധ്യം നടത്താനുള്ള സഭാ നേതൃത്വത്തിന്റെ തന്ത്രം വിലപ്പോകില്ലെന്നും വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൗ ജിഹാദ് എന്നു സംശയിക്കാവുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട് എന്നത് വസ്തുത തന്നെയാണ്. ഭീകരസംഘടനകള്‍ കേരളത്തില്‍ വേരുകള്‍ ആഴ്ത്തിത്തുടങ്ങിയതിനും തെളിവുകളുണ്ട്. ഇന്ത്യയില്‍ത്തന്നെ ഐ.എസിലേക്ക് ഏറ്റവും അധികം പേര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നാണ്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ലൗ ജിഹാദിലൂടെ വലയിലാക്കപ്പെടുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് കൂടുതലെന്ന് സീറോ മലബാര്‍ സഭയുടെ വിലയിരുത്തല്‍ പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. അതേസമയം, സഭയ്ക്കുള്ളില്‍ പുരോഹിത വര്‍ഗം നടത്തുന്ന സെക്‌സ് ജിഹാദുകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സമുദായത്തില്‍ നിന്നു തന്നെ അകറ്റുന്നുവെന്ന വസ്തുത കൂടി മതാധ്യക്ഷന്മാര്‍ പരിഗണിക്കേണ്ടതല്ലേ എന്നാണ് ചോദ്യം ?

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (16 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (19 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (25 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (25 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (33 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (55 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends