നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

ലോകത്തെ ഞെട്ടിച്ചുകൊണ്ട് വൻ തീരദേശ നഗരങ്ങളിലെ മണ്ണ് നിശ്ശബ്ദമായി താഴേക്ക് അമരുന്നതായി പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനേക്കാൾ വേഗത്തിലാണ് മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാരണം കര ഭൂമിയുടെ അടിയിലേക്ക് താഴുന്നത്. യുഎസിലെ മാത്രം എട്ടരക്കോടിയോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ ഭൗമപ്രതിസന്ധിയിൽ ഐക്യരാഷ്ട്ര സംഘടന അടിയന്തിരമായി ഇടപെടണമെന്ന് ലോകനേതാക്കൾ ശക്തമായി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























